- Related Question Answers

151. ‘ഒരു ആഫ്രിക്കൻ യാത്ര’ എന്ന യാത്രാവിവരണം എഴുതിയത്?

സക്കറിയ

152. ഭക്തകവി എന്നറിയപ്പെടുന്നത്?

പൂന്താനം

153. ‘എന്‍റെ ജീവിതകഥ’ ആരുടെ ആത്മകഥയാണ്?

എ.കെ.ഗോപാലൻ

154. ‘കന്യാവനങ്ങൾ’ എന്ന കൃതിയുടെ രചയിതാവ്?

പുനത്തിൽ കുഞ്ഞബ്ദുള്ള

155. മലയാളത്തിലെ ആദ്യത്തെ സമ്പൂർണ്ണ രാമായണ കാവ്യം?

കണ്ണശ രാമായണം( ഏഴുതിയത്:

156. ജീവിതസമരം ആരുടെ ആത്മകഥയാണ്?

സി. കേശവൻ

157. ‘പ്രവാചകന്‍റെ വഴിയെ’ എന്ന കൃതിയുടെ രചയിതാവ്?

ഒ.വി വിജയൻ

158. ‘ഓടക്കുഴൽ’ എന്ന കൃതിയുടെ രചയിതാവ്?

ജി.ശങ്കരക്കുറുപ്പ്

159. ‘മാണിക്യവീണ’ എന്ന കൃതിയുടെ രചയിതാവ്?

വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

160. ‘മലങ്കാടൻ എന്ന തൂലികാനാമത്തിൽ കവിതകളെഴുതിയിരുന്നത്?

ചെറുകാട് (സി.ഗോവിന്ദ പിഷാരടി)

161. ‘പ്രതിമയും രാജകുമാരിയും’ എന്ന കൃതിയുടെ രചയിതാവ്?

പി.പത്മരാജൻ

162. ഹിമാലയ യാത്രയുടെ അനുഭവങ്ങൾ വിവരിക്കുന്ന എം.പി.വീരേന്ദ്രകുമാർ എഴുതിയ യാത്രാ വിവരണ ഗ്രന്ഥം?

ഹൈമവതഭൂവിൽ

163. ‘അശ്വമേധം’ എന്ന നാടകം രചിച്ചത്?

തോപ്പിൽ ഭാസി

164. ആയ്ഷ - രചിച്ചത്?

വയലാര് രാമവര്മ്മ (കവിത)

165. ഏറ്റവും പ്രാചീനമായ ചമ്പു കൃതി?

രാമായണം ചമ്പു (രചിച്ചത്: പുനം നമ്പൂതിരി )

166. ‘ എന്‍റെ ബാല്യകാല സ്മരണകൾ’ ആരുടെ ആത്മകഥയാണ്?

സി.അച്യുതമേനോൻ

167. ‘ഹൃദയസ്മിതം’ എന്ന കൃതിയുടെ രചയിതാവ്?

ഇടപ്പള്ളി രാഘവൻപിള്ള

168. പാണ്ഡവപുരം - രചിച്ചത്?

സേതു (നോവല് )

169. കുമാരനാശാന്‍റെ അവസാന കൃതി?

കരുണ (ബുദ്ധമതത്തെക്കുറിച്ച്)

170. ‘തിക്കൊടിയൻ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

പി. കുഞ്ഞനന്ദൻ നായർ

171. ‘അച്ഛനും മകളും’ എന്ന കൃതിയുടെ രചയിതാവ്?

വള്ളത്തോൾ

172. ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന നാടകം രചിച്ചത്?

തോപ്പിൽ ഭാസി

173. ‘തുലാവർഷപച്ച’ എന്ന കൃതിയുടെ രചയിതാവ്?

സുഗതകുമാരി

174. ‘തൂലിക പടവാളാക്കിയ കവി’ എന്നറിയപ്പെടുന്നത്?

വയലാർ

175. ഗാന്ധിജിയുടെ ജീവചരിത്രം 'മോഹൻ ദാസ് ഗാന്ധി' ആദ്യമായി മലയാളത്തിൽ പ്രസിദ്ധീകരിച്ചത്?

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution