- Related Question Answers

201. ചെമ്മീന് - രചിച്ചത്?

തകഴി (നോവല് )

202. മലയാള ഗ്രന്ഥസൂചി പ്രസിദ്ധീകരിക്കുന്ന സ്ഥാപനം?

കേരള സാഹിത്യ അക്കാദമി

203. സ്നേഹ ഗായകൻ എന്നറിയപ്പെടുന്നത്?

കുമാരനാശാൻ

204. ‘ദാഹിക്കുന്ന ഭൂമി’ എന്ന കൃതിയുടെ രചയിതാവ്?

സേതു

205. കണ്ണശൻമാർ ജീവിച്ചിരുന്ന കേരളത്തിലെ ഗ്രാമം?

നിരണം (തിരുവല്ല)

206. ‘ലന്തൻബത്തേരിയിലെ ലുത്തിനിയകൾ’ എന്ന കൃതിയുടെ രചയിതാവ്?

എൻ.എസ് മാധവൻ

207. ‘കുറ്റിപ്പുഴ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

കൃഷ്ണപിള്ള

208. ഏറ്റവും കൂടുതൽ അവാർഡുകൾ നേടിയ മലയാള കൃതി?

അഗ്നിസാക്ഷി

209. കിളിപ്പാട്ട് പ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവ്?

എഴുത്തച്ഛൻ

210. ‘ഋതുമതി’ എന്ന നാടകം രചിച്ചത്?

എം .പി ഭട്ടതിരിപ്പാട്

211. ‘കയർ’ എന്ന കൃതിയുടെ രചയിതാവ്?

തകഴി

212. ‘തുഷാരഹാരം’ എന്ന കൃതിയുടെ രചയിതാവ്?

ഇടപ്പള്ളി രാഘവൻപിള്ള

213. ‘കേരളാ സൂർദാസ്’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

പൂന്താനം

214. ‘പിംഗള’ എന്ന കൃതിയുടെ രചയിതാവ്?

ഉള്ളൂർ

215. അയ്യപ്പ പ്പ ണിക്കരുടെ കൃതികള് - രചിച്ചത്?

അയ്യപ്പപ്പണിക്കര് (കവിത)

216. ‘കർണഭൂഷണം’ എന്ന കൃതിയുടെ രചയിതാവ്?

ഉള്ളൂർ

217. ആത്മകഥ ആരുടെ ആത്മകഥയാണ്?

ഇ. എം. എസ്. നമ്പൂതിരിപ്പാട്

218. വെൺമണി കവികൾ എന്നറിയപ്പെടുന്നവര്‍?

വെൺമണി അച്ഛൻ നമ്പൂതിരി ; വെൺമണി മഹൻ നമ്പൂതിരി

219. ‘സർവ്വേക്കല്ല്’ എന്ന നാടകം രചിച്ചത്?

തോപ്പിൽ ഭാസി

220. കൈരളിയുടെ കഥ എന്ന സാഹിത്യ ചരിത്ര ഗ്രന്ഥം എഴുതിയത്?

എൻ. കൃഷ്ണപിള്ള

221. നിങ്ങളെന്നെ കോൺഗ്രസാക്കി’ എന്ന കൃതി രചിച്ചത്?

എ.പി.അബ്ദുള്ളക്കുട്ടി

222. ‘വയലാർ ഗർജ്ജിക്കുന്നു’ എന്ന കൃതിയുടെ രചയിതാവ്?

പി.ഭാസ്ക്കരൻ

223. ‘മാർത്താണ്ഡവർമ്മ’ എന്ന കൃതിയുടെ രചയിതാവ്?

സി.വി.രാമൻപിള്ള

224. ‘ഹരിദ്വാറിൽ മണി മുഴങ്ങുന്നു’ എന്ന കൃതിയുടെ രചയിതാവ്?

എം മുകുന്ദൻ

225. ‘മുൻപേ പറക്കുന്ന പക്ഷികൾ’ എന്ന കൃതിയുടെ രചയിതാവ്?

സി.രാധാകൃഷ്ണൻ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution