- Related Question Answers

276. ‘ആനന്ദ്’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

പി. സച്ചിദാനന്ദൻ

277. ഗുരു - രചിച്ചത്?

കെസുരേന്ദ്രന് (നോവല് )

278. ദെസ്തയോവ്സ്കി യുടെ കഥ പറയുന്ന പെരുമ്പടവം ശ്രീധരന്‍റെ നോവൽ?

ഒരു സങ്കീർത്തനം പോലെ

279. കഥകളിയുടെ സാഹിത്യ രൂപം?

ആട്ടക്കഥ

280. ‘പെൺകുഞ്ഞ്’ എന്ന കൃതിയുടെ രചയിതാവ്?

സുഗതകുമാരി

281. ‘നിളയുടെ കഥാകാരൻ’ എന്നറിയപ്പെടുന്നത്?

എം.ടി വാസുദേവന്‍ നായര്‍

282. എന്‍റെ സഞ്ചാരപഥങ്ങൾ ആരുടെ ആത്മകഥയാണ്?

കളത്തിൽ വേലായുധൻ നായർ

283. ‘ എന്‍റെ സഞ്ചാരപഥങ്ങൾ’ ആരുടെ ആത്മകഥയാണ്?

കളത്തിൽ വേലായുധൻ നായർ

284. ഗീതാഗോവിന്ദത്തിന്‍റെ മലയാള പരിഭാഷ?

ഭാഷാഷ്ടപദി

285. യതിച്ചര്യ - രചിച്ചത്?

നിത്യചൈതന്യയതി (ഉപന്യാസം)

286. കൃഷ്ണഗാഥ - രചിച്ചത്?

ചെറുശ്ശേരി (കവിത)

287. കുമാരനാശാനെ വിപ്ലവത്തിന്‍റെ ശുക്ര നക്ഷത്രം എന്ന് വിശേഷിപ്പിച്ചത്?

ജോസഫ് മുണ്ടശ്ശേരി

288. ‘ കർമ്മഗതി’ ആരുടെ ആത്മകഥയാണ്?

എം.കെ.സാനു

289. ‘ശബ്ദിക്കുന്ന കലപ്പ’ എന്ന കൃതിയുടെ രചയിതാവ്?

പൊൻകുന്നം വർക്കി

290. മലയാളത്തിലെ ആദ്യത്തെ മഹാകാവ്യം?

രാമചന്ദ്രവിലാസം (അഴകത്ത് പത്മനാഭക്കുറുപ്പ് )

291. സഞ്ചാരസാഹിത്യം Vol I - രചിച്ചത്?

എസ്കെ പൊറ്റക്കാട് (യാത്രാവിവരണം)

292. ‘രമണൻ’ എന്ന കൃതിയുടെ രചയിതാവ്?

ചങ്ങമ്പുഴ

293. എം.ടി വാസുദേവൻ നായരും എൻ.പി മുഹമ്മദും ചേർന്ന് രചിച്ച നോവൽ?

അറബിപൊന്ന്

294. ‘കേരളാ ഹോമർ’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

അയ്യപ്പിള്ളി ആശാൻ

295. നിലാവില് വിരിഞ്ഞ കാപ്പിപ്പൂക്കള്‍ - രചിച്ചത്?

ഡി.ബാബുപോള് (ഉപന്യാസം)

296. ‘നാലു പെണ്ണുങ്ങൾ’ എന്ന കൃതിയുടെ രചയിതാവ്?

തകഴി

297. കുഞ്ചൻ നമ്പ്യാരുടെ ആദ്യ തുള്ളൽ കൃതി?

കല്യാണ സൗഗന്ധികം

298. ‘മണലെഴുത്ത്’ എന്ന കൃതിയുടെ രചയിതാവ്?

സുഗതകുമാരി

299. ‘ഓംചേരി’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

എൻ.നാരായണപിള്ള

300. മലയാളത്തിലെ ആദ്യ നോവല്‍?

കുന്ദലത (അപ്പു നെടുങ്ങാടി)
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution