- Related Question Answers

176. ‘പുതിയ ആകാശം പുതിയ ഭൂമി’ എന്ന നാടകം രചിച്ചത്?

തോപ്പിൽ ഭാസി

177. ‘ഘോഷയാത്രയിൽ തനിയെ’ എന്ന കൃതിയുടെ രചയിതാവ്?

ഒവി വിജയൻ

178. ‘ആശയഗംഭീരൻ’ എന്നറിയപ്പെടുന്നത്?

കുമാരനാശാൻ

179. ഭക്തകവി എന്നറിയപ്പെടുന്ന പ്രാചീന മലയാള കവി?

പൂന്താനം

180. മലയാളത്തിലെ ആദ്യ സ്ത്രീപക്ഷ കാവ്യം?

ചിന്താവിഷ്ടയായ സീത

181. ‘ശക്തൻ തമ്പുരാൻ’ എന്ന ജീവചരിത്രം എഴുതിയത്?

പുത്തേഴത്ത് രാമൻ മേനോൻ

182. ‘ഓടയിൽ നിന്ന്’ എന്ന കൃതിയുടെ രചയിതാവ്?

കേശവദേവ്

183. ‘മലബാറി’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

കെ.ബി അബൂബക്കർ

184. പണിതീരാത്ത വീട് - രചിച്ചത്?

പാറപ്പുറത്ത് (നോവല് )

185. കൊഴിഞ്ഞ ഇലകള് - രചിച്ചത്?

ജോസഫ് മുന്ടെശ്ശേരി (ആത്മകഥ)

186. ‘ദൈവത്തിന്‍റെ കണ്ണ്’ എന്ന കൃതിയുടെ രചയിതാവ്?

എൻ.പി.മുഹമ്മദ്

187. ‘കൂപ്പുകൈ’ എന്ന കൃതിയുടെ രചയിതാവ്?

എൻ.ബാലാമണിയമ്മ

188. യന്ത്രം - രചിച്ചത്?

മലയാറ്റൂര് രാമകൃഷ്ണന്‍ (നോവല് )

189. ആഗ്നേയം’ എന്ന കൃതിയുടെ രചയിതാവ്?

പി.വൽസല

190. എന്‍റെ കുതിപ്പും കിതപ്പും ആരുടെ ആത്മകഥയാണ്?

ഫാ. വടക്കൻ

191. ‘ഏണിപ്പടികൾ’ എന്ന കൃതിയുടെ രചയിതാവ്?

തകഴി

192. ‘ചിദംബരസ്മരണ’ ആരുടെ ആത്മകഥയാണ്?

ബാലചന്ദ്രൻ ചുള്ളിക്കാട്

193. ‘കരുണ’ എന്ന കൃതിയുടെ രചയിതാവ്?

കുമാരനാശാൻ

194. ‘സഞ്ജയൻ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

എം. രാമുണ്ണിപ്പണിക്കർ

195. ‘ബാലിദ്വീപ്’ എന്ന യാത്രാവിവരണം എഴുതിയത്?

എസ്.കെ പൊറ്റക്കാട്

196. ബുദ്ധചരിതം ആട്ടക്കഥ രചിച്ചത്?

എൻ.വി.കൃഷ്ണവാര്യർ

197. ‘രഘു’ ഏത് കൃതിയിലെ കഥാപാത്രമാണ്?

വേരുകൾ

198. ‘പ്രേംജി’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

എം.പി ഭട്ടതിരിപ്പാട്

199. ഓട്ടൻതുള്ളലിലെ പ്രധാന വൃത്തം?

തരംഗിണി

200. ‘കേരളാ വ്യാസൻ’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution