- Related Question Answers

226. കരുണ - രചിച്ചത്?

കുമാരനാശാന് (കവിത)

227. ‘ചിന്താവിഷ്ടയായ സീത’ എന്ന കൃതിയുടെ രചയിതാവ്?

കുമാരനാശാൻ

228. ഭാരതമാല രചിച്ചത്?

ശങ്കരപ്പണിക്കർ

229. ‘ലീല’ എന്ന കൃതിയുടെ രചയിതാവ്?

കുമാരനാശാൻ

230. ശ്രീകൃഷ്ണചരിതം ആസ്പദമാക്കി മലയാളത്തിൽ ആദ്യമുണ്ടായ കാവ്യം?

കൃഷ്ണഗാഥ

231. ‘ചുടല മുത്തു’ ഏത് കൃതിയിലെ കഥാപാത്രമാണ്?

തോട്ടിയുടെ മകൻ

232. അയല്ക്കാര് - രചിച്ചത്?

പികേശവദേവ് (നോവല് )

233. ‘പ്രകാശം പരത്തുന്ന പെൺകുട്ടി’ എന്ന കൃതിയുടെ രചയിതാവ്?

ടി.പദ്മനാഭൻ

234. കേരളത്തിൽ ഭക്തി പ്രസ്ഥാനം പ്രചരിപ്പിച്ചതാര്?

കണ്ണശന്മാർ

235. ‘കേരളാ തുളസീദാസൻ’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

236. ‘പാതിരാ സൂര്യന്‍റെ നാട്ടിൽ’ എന്ന യാത്രാവിവരണം എഴുതിയത്?

എസ്.കെ പൊറ്റക്കാട്

237. ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്നത്?

വൈക്കം മുഹമ്മദ് ബഷീർ

238. ‘ജനകഥ’ എന്ന കൃതിയുടെ രചയിതാവ്?

എൻ പ്രഭാകരൻ

239. ‘പ്രണാമം’ എന്ന കൃതിയുടെ രചയിതാവ്?

എൻ.ബാലാമണിയമ്മ

240. കുച്ചലവൃത്തം വഞ്ചിപ്പാട്ട് - രചിച്ചത്?

രാമപുരത്ത് വാരിയര് (കവിത)

241. എന്‍റെ ജീവിതകഥ ആരുടെ ആത്മകഥയാണ്?

എ. കെ. ഗോപാലൻ

242. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?

തിരുവനന്തപുരം

243. പുന്നപ്ര വയലാർ ആസ്പദമാക്കി തകഴി രചിച്ച കഥ?

തലയോട്

244. ‘കേരളം വളരുന്നു’ എന്ന കൃതിയുടെ രചയിതാവ്?

പാലാ നാരായണൻ നായർ

245. കാളിദാസനെ നായകനാക്കി 'ഉജ്ജയിനി' എന്ന കാവ്യം രചിച്ചത്?

ഒ.എൻ.വി

246. ‘വോൾഗയിൽ മഞ്ഞു പെയ്യുമ്പോൾ’ എന്ന യാത്രാവിവരണം എഴുതിയത്?

പുനത്തിൽ കുഞ്ഞബ്ദുള്ള

247. ‘രണ്ടിടങ്ങഴി’ എന്ന കൃതിയുടെ രചയിതാവ്?

തകഴി

248. ‘ശബ്ദ സുന്ദരൻ’ എന്നറിയപ്പെടുന്നത്?

വള്ളത്തോൾ

249. ‘ഒറ്റക്കമ്പിയുള്ള തമ്പുരു’ എന്ന കൃതിയുടെ രചയിതാവ്?

പി.ഭാസ്ക്കരൻ

250. ‘പിൻനിലാവ്’ എന്ന കൃതിയുടെ രചയിതാവ്?

സി.രാധാകൃഷ്ണൻ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution