-- Related Question Answers

176. ഇന്ത്യയിലെ ആദ്യ സമുദ്ര ഉദ്യാനം നിലവിൽ വന്ന സ്ഥലം?

റാൻ ഓഫ് കച്ച്

177. 'ബിഹു' ഏതു സംസ്ഥാനത്തെ നൃത്തരൂപമാണ്‌?

ആസാം

178. വന മഹോത്സവം ആരംഭിച്ച വ്യക്തി?

കെ.എം. മുൻഷി

179. ഒരു ഫാത്തം എത്ര അടിയാണ്?

6

180. നാഷണൽ മെറ്റലർജിക്കൽ ലബോറട്ടിയുടെ ആസ്ഥാനം?

ജംഷഡ്പൂർ

181. കരസേനാ ദിനം?

ജനുവരി 15

182. ഏറ്റവും കൂടുതൽ സമുദ്രതീരമുള്ള ഇന്ത്യൻ സംസ്ഥാനം?

ഗുജറാത്ത്

183. ഏറ്റവും നീളം കൂടിയ ഹിമാലയൻ നദി?

ഗംഗ

184. അലക്സാണ്ടര്‍ അന്തരിച്ചത് എവിടെ വച്ച്?

ബബിലോണിയ

185. ‘യങ് ഇന്ത്യ’ പത്രത്തിന്‍റെ സ്ഥാപകന്‍?

മഹാത്മാഗാന്ധി

186. കാസിരംഗ ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

അസം

187. പോണ്ടിച്ചേരി കേന്ദ്രഭരണ പ്രദേശമായി മാറിയ വർഷം?

1962

188. കുശാന വംശം സ്ഥാപിച്ചത്?

കാഡ് ഫീസസ് -1

189. ഇന്ത്യാ ഹൗസ് - സ്ഥാപകന്‍?

ശ്യാംജി കൃഷ്ണവർമ്മ

190. രാമകൃഷ്ണ മിഷന്‍റെ ആസ്ഥാനം?

ബേലൂർ (പഞ്ചിമബംഗാൾ)

191. മൈസൂർ എക്സ്പ്രസ് എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം?

ജവഹൽ ശ്രീധാഥ്

192. ഒറാങ് ദേശീയോദ്യാനം (ടൈഗർ റിസേർവ്)സ്ഥിതി ചെയ്യുന്നത്?

അസം

193. റിലയൻസ് എണ്ണ ശുദ്ധികരണശാല സ്ഥിതി ചെയ്യുന്നത്?

ജാംനഗർ (ഗുജറാത്ത്)

194. ചോരയും ഇരുമ്പും (Blood and Iron policy) എന്ന നയം സ്വീകരിച്ച അടിമവംശ രാജാവ്?

ബാല്‍ബന്‍

195. ജിന്ന ഹൗസ് സ്ഥിതി ചെയ്യുന്നത്?

മുംബൈ

196. താന്‍സന്‍റെ യഥാര്‍ത്ഥ നാമം?

രാമതാണുപാണ്ടെ

197. ഛോട്ടാ നാഗപ്പൂർ പീo ഭൂമി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ജാർഖണ്ഡ്

198. ‘കോമ്രേഡ്’ പത്രത്തിന്‍റെ സ്ഥാപകന്‍?

മൗലാനാ മുഹമ്മദ് അലി

199. പാടലീപുത്രം സ്ഥാപിച്ചത്?

അജാതശത്രു

200. ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനം?

ബീഹാർ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution