-- Related Question Answers

151. ആഗ്ര കോട്ട പണികഴിപ്പിച്ചതാര്?

അക്ബര്‍

152. "ഹിരോഷിമ ഇൻ കെമിക്കൽ ഇൻഡസ്ട്രി" എന്ന് ഭോപ്പാൽ ദുരന്തത്തെ വിശേഷിപ്പിച്ച സംഘടന?

ഗ്രീൻപീസ്

153. രന്തം ബോർ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

154. കർഷകരുടെ സ്വർഗ്ഗം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന തമിഴ് നാട്ടിലെ സ്ഥലം?

തഞ്ചാവൂർ

155. നൈനിറ്റാൾ സുഖവാസ കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തരാഖണ്ഡ്

156. ജാത്ര ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

പശ്ചിമ ബംഗാൾ

157. ഏറ്റവും കൂടുതല്‍ നെല്ല് ഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം?

പശ്ചിമബംഗാൾ

158. പെരിയോർ എന്നറിയപ്പെട്ടിരുന്ന നേതാവ്?

ഇ.വി രാമസ്വാമി നായ്ക്കർ

159. ദുർഗാപൂർ സ്റ്റീൽ പ്ലാന്റിന്‍റെ നിർമ്മാണവുമായി സഹകരിച്ച രാജ്യം?

ബ്രിട്ടൺ

160. Chittorgarh Fort സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

161. Valley of Flowers നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തരാഖണ്ഡ്

162. ഹര്‍ഷവര്‍ധനന്‍ ഏതു രാജവംശത്തിലുള്‍പ്പെടുന്നു?

പുഷ്യഭൂതി

163. തെഹ് രി ഡാം സ്ഥിതി ചെയ്യുന്ന നദി?

ഭഗീരഥി

164. ഏറ്റവും കുറഞ്ഞകാലം ഭരിച്ചിരുന്ന സുല്‍ത്താന്‍ വംശം?

ഖില്‍ജി വംശം

165. ഗുവാഹത്തി ഏത് നദീതീരത്ത് സ്ഥിതി ചെയ്യുന്നു?

ബ്രഹ്മപുത്ര

166. ഇന്ത്യയുടെ ദേശീയ പതാക?

ത്രിവർണ്ണ പതാക

167. മെൽഘട്ട് കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

മഹാരാഷ്ട്ര

168. ബാൽ ഫാക്രം നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മേഘാലയ

169. ജനസാന്ദ്രത എറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം?

അരുണാചൽ പ്രദേശ് (17/km)

170. ഇന്ത്യയിലെ ആദ്യത്തെ ഇ സാക്ഷരതാ പഞ്ചായത്ത് ഏത്?

പള്ളിച്ചൽ (തിരുവനന്തപുരം

171. രജിന്ദര്‍ സച്ചാര്‍ കമ്മീഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

മുസ്ലീങ്ങളുടെ പിന്നോക്കാവസ്ഥ (2005)

172. ഡക്കാന്‍റെ രാജ്ഞി എന്നറിയപ്പെടുന്നത്?

പൂനെ

173. മദർ തെരേസ ഇന്ത്യയിലെത്തിയത്?

1929 ൽ

174. ആനകളെ പര്‍വ്വത മുകളില്‍നിന്ന് താഴേക്ക് തള്ളിയിട്ട് രസിച്ചിരുന്ന ഹൂണരാജാവ്?

മിഹിരകുലന്‍

175. രാജാജി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തരാഖണ്ഡ്
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution