-- Related Question Answers

201. ഇന്ത്യയുടെ തത്ത എന്നറിയപ്പെടുന്നത് ആര്?

അമീര്‍ ഖുസ്രു

202. ഏറ്റവും കൂടുതൽ അംഗവൈകല്യമുള്ളവരുള്ള സംസ്ഥാനം?

ഉത്തർപ്രദേശ്

203. തെക്കേ ഇന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളിലായി ചിതറി കിടക്കുന്ന കേന്ദ്രഭരണ പ്രദേശം?

പോണ്ടിച്ചേരി (പുതുച്ചേരി & കാരയ്ക്കൽ: - തമിഴ്നാട്; യാനം:- ആന്ധ്രാപ്രദേശ്; മാഹി: - കേരളം)

204. താർ മരുഭൂമിയിലൂടെ ഒഴുകുന്ന നദി?

ലൂണി നദി

205. സിന്ധു നദീതട കേന്ദ്രമായ ‘സുൽകോതാഡ’ കണ്ടെത്തിയത്?

ജഗത്പതി ജോഷി (1972)

206. ഒഡീസി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

ഒഡീഷ

207. ഛത്തീസ്ഗഡിലെ പ്രധാന വെള്ളച്ചാട്ടമായ ചിത്രാക്കോട്ട് വെള്ളച്ചാട്ടം ഏത് നദിയിലാണ്?

ഇന്ദ്രാവതി നദി

208. പോറ്റി ശ്രീരാമലുവിന്‍റെ സ്മരണാർത്ഥം നാമകരണം ചെയ്യപ്പെട്ട ജില്ല?

നെല്ലൂർ (പോറ്റി ശ്രീരാമലു നെല്ലൂർ ജില്ല)

209. ഒഡീഷയുടെ വ്യാവസായിക തലസ്ഥാനം?

റൂർക്കല

210. അലിഗഢ് പ്രസ്ഥാനം സ്ഥാപിച്ചത്?

സര്‍ സയ്യിദ് അഹമ്മദ് ഖാന്‍

211. സഞ്ജയ് ഗാന്ധി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്?

മുംബൈ

212. ഇന്ത്യയുടെ തെക്കേയറ്റമായ ഇന്ദിരാ പോയിന്റ് സ്ഥിതി ചെയ്യുന്ന ദ്വീപ്?

ഗ്രേറ്റ് നിക്കോബാർ

213. കൊണാറക്കിലെ സൂര്യ ക്ഷേത്രം നിർമ്മിച്ച രാജാവ്?

നരസിംഹ ദേവൻ (ഗംഗാരാജവംശം)

214. ഏറ്റവും നീളം കൂടിയ ഹിമാനി?

സിയാച്ചിൻ ഗ്ലേസിയർ

215. ബുദ്ധന്‍റെയും മഹാവീരന്റയും സാമകാലികനായ രാജാവ്?

ബിംബിസാരന്‍

216. ഇന്ത്യ എഡ്യൂസാറ്റ് വിക്ഷേപിച്ച തീയതി?

2004 സെപ്തംബർ 20

217. ഏറ്റവും കൂടുതൽ നിലക്കടല ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?

ഗുജറാത്ത്

218. ലോകത്തിന്‍റെ യോഗ തലസ്ഥാനം എന്നറിയപ്പെടുന്നത്?

ഋഷികേശ്

219. ഹൂഗ്ലി നദിക്കു കുറുകെ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ തൂക്കുപാലം?

രവീന്ദ്ര സേതു ഹൗറ പാലം)

220. ഇന്ത്യയിൽ ഏറ്റവും കൂടുതൽ നിയമസഭാ മണ്ഡലങ്ങളുള്ള സംസ്ഥാനം?

ഉത്തർപ്രദേശ്

221. വാല്മീകി ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ബിഹാർ

222. ദുദുമ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി?

മഹാ കുണ്ഡ്‌ നദി (ഒഡീഷ)

223. ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ സർവ്വകലാശാല നിലവിൽ വരുന്ന സംസ്ഥാനം?

ഗുജറാത്ത്

224. ജമ്മുവിനേയും കാശ്മീരിനേയും ബന്ധിപ്പിക്കുന്ന ഇടനാഴി?

ജവഹർ ടണൽ

225. ഡൽഹി സിംഹാസനത്തിലേറിയ ആദ്യ സുൽത്താൻ?

കുത്തബ്ദീൻ ഐബക്
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution