-- Related Question Answers

301. ഹാരപ്പ സ്ഥിതിചെയ്യുന്ന പാക്കിസ്ഥാനിലെ ജില്ല?

സഹിവാള്‍

302. ഘാനാ പക്ഷിസങ്കേതം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

303. ഇന്ത്യയുടെ ദേശീയ ജലജീവി?

ഗംഗാഡോൾഫിൻ

304. ഇന്ത്യന്‍ വ്യോമയാനത്തിന്‍റെ പിതാവ്?

ജെ.ആർ.ഡി ടാറ്റാ

305. മിസോറാമിന്‍റെ തലസ്ഥാനം?

ഐസ് വാൾ

306. ഇന്ത്യന്‍ തദ്ദേശ സ്വയം ഭരണത്തിന്‍റെ പിതാവ്?

റിപ്പൺ പ്രഭു

307. കേന്ദ്ര സാഹിത്യ അക്കാഡമി (1954) യുടെ ആസ്ഥാനം?

ഡൽഹി

308. ഇന്ത്യയിൽ ക്ഷേത്രനഗരം എന്നറിയപ്പെടുന്നത്?

ഭൂവനേശ്വർ

309. പയ്യോളി എക്സ്പ്രസ് എന്നറിയപ്പെടുന്നത്?

പിറ്റി ഉഷ

310. 1857 ലെ വിപ്ലവത്തിന് ബിഹാറിൽ നേതൃത്വം നൽകിയ വ്യക്തി?

കൺവർ സിംഗ്

311. രാമചരിതമാനസം മലയാളത്തിൽ വിവർത്തനം ചെയ്തത്?

വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

312. ആദ്യ വനിതാ അഡ്വക്കേറ്റ്?

കോർണേലിയ സൊറാബ്‌ജി

313. സിന്ധു നദീതട കേന്ദ്രമായ ‘മോഹൻ ജൊദാരോ’ കണ്ടെത്തിയത്?

ആർ.ഡി ബാനർജി (1922)

314. ശ്രീ ബുദ്ധന്‍ സമാധിയായ സ്ഥലം?

കുശിനഗരം; BC 483

315. നന്ദൻ കാനൻ കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഒറീസ്സ

316. INC യുടെ പ്രസിഡൻറായ ആദ്യ വനിത?

ആനി ബസന്റ്

317. മെൽഘട്ട് ടൈഗർ റിസേർവ്വ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മഹാരാഷ്ട്ര

318. മഹാത്മാഗാന്ധി അവാർഡ് നൽകുന്ന സംസ്ഥാനം?

മധ്യ പ്രദേശ്

319. മഹാവീരന്‍റെ ജന്മസ്ഥലം?

കുണ്ഡല ഗ്രാമം

320. തത്വ ബോധിനി സഭയുടെ സ്ഥാപകൻ?

ദേവേന്ദ്രനാഥ ടാഗോർ

321. സിന്ധു നദീതട കേന്ദ്രമായ ‘ബൻവാലി’ കണ്ടെത്തിയത്?

ആർ.എസ് ബിഷ്ട് (1973)

322. ദൈവത്തിന്‍റെ വാസസ്ഥലം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംസ്ഥാനം?

ഹരിയാന

323. ഇന്ത്യയിൽ കോമൺവെൽത്ത് സെമിത്തേരി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മണിപ്പൂർ

324. രാജാറാണി സംഗീതോത്സവം ആഘോഷിക്കുന്ന സംസ്ഥാനം?

ഒഡീഷ

325. ബഗ്ലിഹർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ജമ്മു-കാശ്മീർ (ചിനാബ് നദിയിൽ)
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution