-- Related Question Answers

226. പാരദ്വീപ് തുറമുഖം സ്ഥിതി ചെയ്യുന്നത്?

ഒഡീഷ

227. ബറോഡ എക്സ്പ്രസ് എന്നറിയപ്പെടുന്ന കായിക താരം?

സഹീർ ഖാൻ

228. ടെറസ്ഡ് ഗാർഡൻ സ്ഥിതി ചെയ്യുന്നത്?

ചണ്ഡിഗഢ്

229. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബുദ്ധമത സ്തുപം?

കേസരിയ സ്തൂപം (ബീഹാർ)

230. ഇന്ത്യയിൽ ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്?

പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായിരുന്ന ബിധൻ ചന്ദ്ര റോയി (ജൂലൈ 1)

231. ഏറ്റവും ഉയരത്തിലുള്ള വിമാനത്താവളം?

ലേ എയർപോർട്ട് ലഡാക്ക്

232. പാമ്പിൻ വിഷത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന ഹോപ്കിൻസ് ഇൻസ്റ്റിറ്റൂട്ട് സ്ഥിതി ചെയ്യുന്നത്?

മുംബൈ

233. ഇന്ത്യയിൽ വെള്ളക്കടുവകൾ കാണപ്പെടുന്നത്?

നന്ദൻ കാനൻ വന്യജീവി സങ്കേതം (ഒഡീഷ)

234. ബംഗാൾ കടുവ എന്നറിയപ്പെടുന്ന സ്വാതന്ത്രസമര സേനാനി?

ബിപിൻ ചന്ദ്രപാൽ

235. നക്കാവരം എന്നറിയപ്പെടുന്ന ദ്വീപുകൾ?

നിക്കോബാർ ദ്വീപുകൾ

236. ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ സുനാമിയെ തുടർന്ന് ഇന്ത്യൻ സേന നടത്തിയ രക്ഷാപ്രവർത്തനം?

ഓപ്പറേഷൻ സീവേവ്സ്

237. ആദ്യ വനിത നിയമസഭാ സ്പീക്കർ?

ഷാനോ ദേവി

238. ഏറ്റവും വലിയ കോൺക്രീറ്റ് അണക്കെട്ട്?

നാഗാർജ്ജുന സാഗ;ർ ക്രുഷ്ണാ നദി

239. ഓർക്കിഡ് സംസ്ഥാനം?

അരുണാചൽ പ്രദേശ്

240. കോസി പദ്ധതിയിൽ സഹകരിച്ച വിദേശ രാജ്യം?

നേപ്പാൾ

241. ഏറ്റവും കൂടുതല്‍ കാലം ഭരിച്ചിരുന്ന സുല്‍ത്താന്‍ വംശം?

തുഗ്ലക്ക്

242. ഇന്ത്യയിലെ യുദ്ധ ടാങ്ക് നിർമ്മാണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

ആവഡി (ഹെവി വെഹിക്കിൾസ് ഫാക്ടറിയിൽ)

243. സിന്ധു നിവാസികള്‍ ആരാധിച്ച ദൈവങ്ങള്‍?

പശുപതി മഹാദേവന്‍; മാതൃദേവത

244. അമർജവാൻ ജ്യോതി സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ സ്മാരകം?

ഇന്ത്യ ഗേറ്റ്

245. ജോഗ് വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന നദി?

ശരാവതി

246. ഇന്ത്യയുടെ ആണവ പരീക്ഷണ കേന്ദ്രമായ പൊഖ്റാൻ സ്ഥിതി ചെയ്യുന്നത്?

താർ മരുഭൂമി

247. ആദ്യ വനിതാ ലജിസ്ലേറ്റർ?

മുത്തു ലക്ഷ്മി റെഡി

248. ഇന്ത്യയിലെ ആദ്യ വനിതാ പ്രധാനമന്ത്രി?

ഇന്ദിരാഗാന്ധി

249. രഥോത്സവം നടക്കുന്ന ജഗന്നാഥ ക്ഷേത്രം എവിടെ?

പുരി

250. രത്തംഭോർ കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution