-- Related Question Answers

251. ഓട്ടൻതുള്ളൽ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

കേരളം

252. ബുദ്ധമതത്തിലെ കോണ്‍സ്റ്റന്റയിന്‍?

അശോകന്‍

253. ഇന്ത്യന്‍ ധവളവിപ്ലവത്തിന്‍റെ പിതാവ്?

വർജീസ് കുര്യൻ

254. 2007 ൽ ഭീകരാക്രമണത്തിന് വിധേയമായ ഗുജറാത്തിലെ ക്ഷേത്രം?

അക്ഷർധാം ക്ഷേത്രം

255. ധവള നഗരം?

ഉദയ്പൂർ

256. വേദാന്ത സൊസൈറ്റി (ന്യൂയോർക്ക്) - സ്ഥാപകന്‍?

സ്വാമി വിവേകാനന്ദൻ

257. അലിഗഢ് മുസ്ലീം യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

258. കുക്കീസ് ഏത് സംസ്ഥാനത്തെ ജനവിഭാഗമാണ്?

മണിപ്പൂർ

259. ചരിത്രപ്രസിദ്ധമായ പാനിപ്പട്ട് സ്ഥിതി ചെയ്യുന്നത്?

ഹരിയാന

260. ഏറ്റവും അധികം ട്രാക്ടർ ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം?

ഹരിയാന

261. ദാദ്ര നഗർ ഹവേലി ഇന്ത്യൻ യൂണിയന്‍റെ ഭാഗമായ വർഷം?

196l

262. ട്രൈ സിറ്റി എന്ന് അറിയപ്പെടുന്ന നഗരങ്ങൾ?

ചണ്ഡിഗഢ്; മൊഹാലി; പഞ്ചഗുള

263. പഞ്ചാബി ഭാഷയുടെ ലിപി?

ഗുരുമുഖി

264. w.H.0 യിൽ പ്രസിഡൻറായ ആദ്യ ഇന്ത്യൻ വനിത?

രാജ്കുമാരി അമൃത്കൗർ

265. കാർഗിൽ ദിനം?

ജൂലൈ 26

266. ആദ്യമായി ഇന്ത്യയില്‍ പീരങ്കിപ്പട ഉപയോഗിച്ചത് ആര്?

ബാബര്‍

267. ഇന്ദിരാഗാന്ധി ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

തമിഴ് നാട്

268. ഇന്ത്യയുടെ ധാന്യ കലവറ എന്നറിയപ്പെടുന്നത്?

പഞ്ചാബ്

269. ഇന്ത്യയിലാദ്യമായി VAT നടപ്പിലാക്കിയ സംസ്ഥാനം?

ഹരിയാന

270. വൻ വിഹാർ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മധ്യപ്രദേശ്

271. നറോറ ആണവ നിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

272. നാഷണൽ റിസേർച്ച് സെന്റർ ഓൺ യാക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

അരുണാചൽ പ്രദേശ്

273. ‘നാഷണൽ ഹെറാൾഡ്’ പത്രത്തിന്‍റെ സ്ഥാപകന്‍?

ജവഹർലാൽ നെഹൃ

274. 2008 ലെ മുംബൈ ഭീകരാക്രമണ കേസിൽ പ്രതിയായ അജ്മൽ കസബിനെ തൂക്കിലേറ്റിയ ജെയിൽ?

യെർവാഡ ജയിൽ (പൂനെ)

275. ശ്രീഹരിക്കോട്ട സ്ഥിതി ചെയ്യുന്ന ജില്ല?

നെല്ലൂർ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution