Related Question Answers

126. Asian Pacific Postal union (APPU)നിൽ ഇന്ത്യ അംഗമായ വർഷം?

1964

127. ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശി?

ഹെൻട്രി ഡ്യൂറന്‍റ് -1957

128. 181 എന്ന വനിതാ ഹെൽപ്പ് ലൈൻ നമ്പർ ആദ്യമായി ആരംഭിച്ച നഗരം?

ഡൽഹി

129. ലോകത്തിലെ ആദ്യത്തെ എയർ മെയിൽ സംവിധാനം ആരംഭിച്ച വർഷം?

1911 ഫെബ്രുവരി 18 ( അലഹബാദ്-നൈനിറ്റാൾ )

130. ദൂരദർശൻ ദൈനംദിന സംപ്രേഷണം ആരംഭിച്ച വർഷം?

1965

131. ദൂരദർശൻ സംപ്രേഷണം ആരംഭിച്ചത്?

1959 സെപ്റ്റംബർ 15

132. എല്ലാ ഗ്രാമങ്ങളിലും പോസ്റ്റോഫീസ് സ്ഥാപിതമായ ആദ്യ സംസ്ഥാനം?

ഗോവ

133. ദൂരദർശൻ കർഷകർക്കായി ആരംഭിച്ച ചാനൽ?

ഡി.ഡി. കിസാൻ

134. ടെലിവിഷൻ കണ്ടു പിടിച്ചത്?

ജോൺ ബേഡ്

135. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ഇന്ത്യൻ ചക്രവർത്തി?

ചന്ദ്രഗുപ്ത മൗര്യൻ

136. ഇന്ത്യൻ തപാൽ ദിനം?

ഒക്ടോബർ 10

137. സ്വതന്ത്ര ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യക്കാരൻ ?

മഹാത്മാഗാന്ധി- ( 1948 ആഗസ്റ്റ് 15 ന് പുറത്തിറക്കി)

138. ഇന്ത്യയിലാദ്യമായി ടെലഫോൺ സർവീസ് നിലവിൽ വന്നത്?

കൊൽക്കത്ത

139. ലോകത്തിൽ ആദ്യമായി ബഹുഭുജ (Polygonal) ആകൃതിയിലുള്ള സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം?

ബ്രിട്ടൺ - 1847

140. രാജ്യത്തിന് പുറത്ത് സ്ഥാപിതമായ ഇന്ത്യയുടെ ആദ്യ പോസ്റ്റ് ഓഫീസ്?

ദക്ഷിണ ഗംഗോത്രി -അന്റാർട്ടിക്ക (1983 ൽ സ്ഥാപിച്ചു)

141. പിൽക്കാലത്ത് അമേരിക്കൻ പ്രസിഡന്‍റ് ആയ പോസ്റ്റൽ ജീവനക്കാരൻ?

എബ്രഹാം ലിങ്കൺ

142. ലോകത്തിൽ ആദ്യമായി ഓവൽ ആകൃതിയിലുള്ള സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം?

ബോർ (ഇന്ത്യയിലെ നാട്ടുരാജ്യം 1879)

143. വിദേശ രാജ്യത്തെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ വനിത?

മദർതെരേസ (അമേരിക്ക )

144. ഇന്ത്യയിലെ ആദ്യ സ്റ്റാമ്പ് ഡിസൈനർ?

Captain HL Thuillier

145. ഇന്ത്യയിലാദ്യമായി 3G സർവിസ് ആരംഭിച്ച കമ്പനി?

എ.ടി.എൻ.എൽ

146. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യമലയാള കവി?

കുമാരനാശാൻ

147. ആകാശവാണിയുടെ ആസ്ഥാനം?

ന്യൂഡല്‍ഹി

148. ന്യൂയോർക്ക് സ്‌റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത ആദ്യ ഇന്ത്യൻ പൊതുമേഖലാ സ്ഥാപനം?

വി.എസ്.എൻ.എൽ

149. ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ഇന്ത്യക്കാരൻ ?

മഹാത്മാഗാന്ധി

150. എം.റ്റി.എൻ.എൽ ന്‍റെ ഫോൺ സർവ്വീസ്?

ഡോൾഫിൻ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution