Related Question Answers

176. സിന്ധ് ഡാക്ക് (scinde Dawk ) പുറത്തിറക്കിയ വർഷം?

1852 ജൂലൈ 1

177. സിന്ധ് ഡാക്ക് (scinde Dawk ) ന്‍റെ വില?

അര അണ

178. സിന്ധ് ഡാക്ക് (scinde Dawk ) പുറത്തിറക്കിയ സിന്ധിലെ ചീഫ് കമ്മീഷണർ?

ബാർട്ടിൽ ഫെറ

179. ലോകത്തിൽ ഏറ്റവും വലിയ തപാൽ ശൃംഖലയുള്ള രാജ്യം?

ഇന്ത്യ

180. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സഹായത്താൽ ഇന്ത്യയിൽ നിലവിൽ വന്ന തപാൽ സംവിധാനം?

കമ്പിനി ഡോക്ക്

181. സ്വന്തമായി തപാൽ സംവിധാനം ആരംഭിച്ച ആദ്യ ഇന്ത്യൻ നാട്ടുരാജ്യം?

തിരുവിതാംകൂർ

182. ആകാശവാണിയുടെ ആപ്തവാക്യം?

ബഹുജനഹിതയാ ബഹുജനസുഖായ

183. ലോകത്തിലെ രണ്ടാമത്തെ തപാൽ സ്റ്റാമ്പ്?

പെന്നി ബ്ളു

184. STD ?

Subscriber Trunk Dialing

185. ISD?

International Subscriber Dialing

186. NSD?

National Subscriber Dialing

187. ലോകത്തിലെ ഏറ്റവു വലിയ സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം?

ചൈന

188. പോസ്റ്റൽ സംവിധാനം ആധുനിയ വൽക്കരിക്കുന്നതിനുള്ള തപാൽ വകുപ്പിന്‍റെ സംരഭം?

പ്രോജക്ട് ആരോ (Project Arrow ; ഉദ്ഘാടനം ചെയ്ത വർഷം: 2008 ആഗസ്റ്റ് 17)

189. ഇന്ത്യൻ പ്രസിഡന്‍റ് ആദ്യമായി പോക്കറ്റ് വീറ്റോ പ്രയോഗിച്ച ബിൽ?

പോസ്റ്റാഫീസ് ഭേദഗതി ബിൽ (1986 ൽ ഗ്യാനി സെയിൽസിംഗ് വീറ്റോ പ്രയോഗിച്ചു)

190. ദ റെവന്യൂ സ്റ്റാമ്പ് എന്ന പുസ്തകം രചിച്ചത്?

അമൃത പ്രീതം

191. ഹോബികളുടെ രാജാവ് എന്നറിയപ്പെടുന്നത്?

ഫിലാറ്റലി

192. IMEI യുടെ പൂർണ്ണരൂപം?

ഇന്‍റർനാഷണൽ മൊബൈൽ സ്റ്റേഷൻ എക്വിപ്മെന്‍റ് ഐഡന്റിറ്റി

193. 3G സർവിസ് ലഭ്യമായ ആദ്യ ഇന്ത്യൻ നഗരം?

ഡൽഹി

194. കേരളത്തിൽ റേഡിയോ പ്രക്ഷേപണം ആരംഭിച്ച വർഷം?

1943 മാർച്ച് 12 - തിരുവനന്തപുരം
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution