Related Question Answers

151. മൊബൈൽ ഫോണിന്‍റെ പിതാവ്?

മാർട്ടിൻ കൂപ്പർ

152. ഇന്ത്യയിൽ സെക്യൂരിറ്റി പ്രസ് ആരംഭിക്കുന്നതിന് മുമ്പ് സ്റ്റാമ്പ് അച്ചടിച്ചിരുന്ന സ്ഥലം?

ലണ്ടൻ

153. ടെലിവിഷനിൽ ആദ്യമായി ലൈവ് സംപ്രേക്ഷണം ചെയ്യപ്പെട്ടത്?

കുതിരയോട്ടം (Epson Derby 1931 ൽ )

154. വിദേശ രാജ്യത്തെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി?

ശ്രീ നാരായണ ഗുരു ( ശ്രീലങ്ക - 2009 ൽ )

155. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ലോകത്തിലെ ആദ്യ വനിത ?

വിക്ടോറിയ രാജ്ഞി

156. BBC യുടെ ആസ്ഥാനത്തിന് മുന്നിലുള്ള ഷേക്സ്പിയറുടെ ടെംപസ്റ്റ് നാടകത്തിലെ കഥാപാത്രങ്ങളുടെ പ്രതിമകൾ?

പ്രോസ് പെറോ ; ഏരിയൽ

157. ഒൻപതാമത്തെ പോസ്റ്റൽ സോണായി കണക്കാക്കപ്പെടുന്നത്?

ആർമി പോസ്റ്റൽ സർവീസ് (9 - തിൽ ആരംഭിക്കുന്നു)

158. ജീവിച്ചിരിക്കുമ്പോൾ തന്നെ ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഭാരതീയൻ?

ഡോ.രാജേന്ദ്രപ്രസാദ്

159. ഇന്ത്യൻ തപാൽ സ്റ്റാമ്പുകൾ അച്ചടിക്കുന്ന സ്ഥലം?

നാസിക്

160. ഇന്ത്യയിലാദ്യമായി 4G സർവിസ് ആരംഭിച്ച കമ്പനി?

എയർടെൽ

161. ഇന്ത്യയിൽ നിലവിലുള്ള പോസ്റ്റൽ കോഡ് സംവിധാനം?

പോസ്റ്റൽ ഇൻഡക്സ് നമ്പർ - PlN

162. 2006 ജനുവരിയിൽ തപാൽ ഉരുപ്പടികൾ മേൽവിലാസക്കാരന് എത്തിച്ചു കൊടുക്കുന്ന സുപ്രഭാതം പദ്ധതി ആരംഭിച്ച സ്ഥലം?

തിരുവനന്തപുരം

163. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തപാൽ സ്റ്റാമ്പിൽ ആലേഖനം ചെയ്ത ചിത്രം?

ഇന്ത്യൻ ദേശീയപതാക

164. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരള മുഖ്യമന്ത്രി?

ഇ. എം.എസ്

165. The first Ambassador of a state- എന്നറിയപ്പെടുന്നത്?

പോസ്റ്റൽ സ്റ്റാമ്പ്

166. ഇന്ത്യയിൽ ആദ്യമായി തപാൽ സമ്പ്രദായം ആരംഭിച്ച രാജാവ്?

അലാവുദീൻ ഖിൽജി

167. തപാൽ സ്റ്റാമ്പിന്‍റെ പിതാവ്?

റൗലന്‍റ് ഹിൽ

168. ഇന്ത്യയിൽ തപാൽ സംവിധാനം നിലവിൽ വന്നപ്പോഴുള്ള ഗവർണ്ണർ ജനറൽ?

റോബർട്ട് ക്ലൈവ്

169. ഇന്ത്യയിൽ ആദ്യമായി ജനറൽ പോസ്റ്റാഫീസ് ആരംഭിച്ചത്?

കൽക്കത്ത - 1774 ൽ

170. ആദ്യമായി ജനറൽ പോസ്റ്റാഫീസ് നിലവിൽ വന്നപ്പോഴുള്ള ഗവർണ്ണർ ജനറൽ?

വാറൻ ഹേസ്റ്റിംഗ്സ്

171. ഇന്ത്യയിൽ ആധുനിക തപാൽ സംവിധാനം നിലവിൽ വന്നപ്പോഴുള്ള ഗവർണ്ണർ ജനറൽ?

ഡൽഹൗസി

172. ലോകത്തിലെ ആദ്യ തപാൽ സ്റ്റാമ്പ് - പെന്നി ബ്ലാക്ക് - പുറത്തിറക്കിയ വർഷം?

1840 മെയ് 1 - ബ്രിട്ടൻ

173. പെന്നി ബ്ലാക്ക് പുറത്തിറക്കാനായി പ്രവർത്തിച്ച വ്യക്തി?

റൗലന്‍റ് ഹിൽ

174. തപാൽ സ്റ്റാമ്പിൽ പേര് ചേർക്കാത്ത രാജ്യം?

ബ്രിട്ടൺ

175. ഇന്ത്യയിലെ (ഏഷ്യയിലെ തന്നെ ) ആദ്യ തപാൽ സ്റ്റാമ്പ്?

സിന്ധ് ഡാക്ക് (scinde Dawk )
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution