kerala-general-knowledge-in-malayalam Related Question Answers

101. കേരളത്തിൽ ആദ്യമെത്തിയ സഞ്ചാരികൾ?

അറബികൾ

102. കേരളത്തിൽ പരുത്തി; നിലക്കടല എന്നിവ സമൃദ്ധമായി വളരുന്ന മണ്ണ്?

കറുത്ത മണ്ണ്

103. കേരളത്തിലെ ഏറ്റവും വിസ്തൃതി കൂടിയ വനം ഡിവിഷൻ?

റാന്നി (പത്തനംതിട്ട)

104. കേരളത്തിലെ ഏറ്റവും ചെറിയ കോര്‍പ്പറേഷനേത്?

തൃശ്ശൂര്‍

105. കേരളത്തിൽ ഏറ്റവും കുറവ് ജനസംഖ്യയുള്ള നഗരം?

തൃശൂർ

106. കേരളത്തിലെ ആദ്യത്തെ വന്യജീവിസംര ക്ഷണകേന്ദ്രം ഏത്?

പെരിയാർ

107. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായ പള്ളിവാസൽ 1940 തിൽ സ്ഥാപിച്ചത്?

ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ

108. ഗാന്ധിജി എത്ര തവണ കേരളം സന്ദര്ശിച്ചു?

5 തവണ

109. മണലിക്കര ശാസനം പുറപ്പെടുവിച്ചത്?

രവി കേരളവർമ്മൻ

110. കേരള ലളിതകലാ അക്കാഡമിയുടെ ആസ്ഥാനം?

ത്രിശൂർ

111. കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന കിഴങ്ങ് വിള?

മരച്ചീനി

112. കേരളത്തിലെ ആദ്യ രജിസ്റ്റേഡ് ഗ്രന്ധശാല?

പി.കെ മെമ്മോറിയൽ ഗ്രന്ഥശാല

113. കേരളത്തിന്‍റെ പാനീയം?

ഇളനീർ

114. കേരളത്തിലെ ആദ്യത്തെ സാക്ഷരതാ പട്ടണം?

കോട്ടയം

115. കേരളത്തിൽ ഏറ്റവും വലിയ കായൽ?

വേമ്പനാട്ട് കായൽ (2051 Kന 2)

116. "ഒരു തീർത്ഥാടനം" എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്?

അഞ്ചാം കേരള സന്ദർശനം

117. ഇന്ത്യയിൽ ആകെ ഉത്പാദിപ്പിക്കുന്ന കുരുമുളകിന്‍റെ എത്ര ശതമാനമാണ് കേരളം ഉത്പാദിപ്പിക്കുന്നത്?

95

118. കേരള സംസ്ഥാന രൂപീകരണം നടന്ന വര്‍ഷം?

1956

119. കേരളത്തിൽ ജനസംഖ്യ കൂടിയ താലൂക്ക്?

കോഴിക്കോട്

120. കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നല്കിയത്?

കെ. കേളപ്പൻ

121. പാലക്കാടിന് ഏറ്റവും വലിയ ജില്ല എന്ന പദവി ലഭിച്ചത്?

2006ൽ

122. കേരളത്തിന്‍റെ കാശ്മീർ?

മൂന്നാർ

123. കേരള ദളിതൻ എന്ന ആശയം മുന്നോട്ടുവച്ച നവോത്ഥാന നായകൻ?

പൊയ്കയിൽ അപ്പച്ചൻ

124. അഖില കേരളാ ബാലജനസഖ്യം രൂപികരിച്ചത്?

കെ.സി മാമ്മൻ മാപ്പിള

125. കേരളത്തിൽ അധികാര വികേന്ദ്രീകരണത്തെ കുറിച്ച് പഠിക്കാൻ നിയമിക്കപ്പെട്ട കമ്മിറ്റി?

സെൻ കമ്മിറ്റി
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution