kerala-general-knowledge-in-malayalam Related Question Answers

201. വാസ്കോഡ ഗാമ എത്ര പ്രാവശ്യം കേരളത്തിൽ വന്നിട്ടുണ്ട്?

മൂന്ന്

202. കേരള നെഹൃ എന്നറിയപ്പെടുന്നത്?

കോട്ടൂർ കുഞ്ഞികൃഷ്ണൻ നായർ

203. കേരളത്തിൽ സാക്ഷരതയിൽ മുന്നിൽ മുനിസിപ്പാലിറ്റി?

ചെങ്ങന്നൂർ

204. ‘ശബരിമല യാത്ര’ എന്ന യാത്രാവിവരണം എഴുതിയത്?

പന്തളം കേരളവർമ്മ

205. കേരളത്തിലെ ഏക ബയോളജിക്കൽ പാർക്ക്?

അഗസ്ത്യ വനം ബയോളജിക്കൽ പാർക്ക്

206. കേരള ഹൈക്കോടതിയുടെ ആസ്ഥാനം?

എറണാകുളം

207. ഉദയംപേരൂർ സുന്നഹദോസിനുശേഷം കേരളത്തിലെ ക്രൈസ്തവരിൽ നിലവിൽ വന്ന രണ്ട് വിഭാഗങ്ങൾ?

കൊച്ചിൻ രൂപത; സുറിയാനി രൂപത

208. കേരളത്തിലെ ആദ്യ മെട്രോ ട്രെയിൻ നിലവിൽ വരുന്നത്?

കൊച്ചി

209. 'കേരളം സമ്പൂർണ സാക്ഷരത പ്രഖ്യാപനം നടത്തിയ നവസാക്ഷരയായ വ്യക്തി?

ചേലക്കോടൻ ആയിഷ

210. ശ്രീലങ്കയില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി പ്രവര്‍ത്തിച്ച കേരളത്തിലെ നേതാവ്?

കെ.പി കേശവമേനോന്‍

211. കേരളത്തിൽ ഏറ്റവും കൂടുതൽ കടലോരമുള്ള ജില്ല?

കണ്ണൂർ

212. നളചരിതം ആട്ടക്കഥയെ കേരളാ ശാകുന്തളം എന്ന് വിശേഷിപ്പിച്ചതാര്?

ജോസഫ് മുണ്ടശ്ശേരി

213. കേരളപ്പിറവി ദിനം?

നവംബർ 1

214. കേരളത്തിലെ ആദ്യത്തെ സ്വകാര്യ ടിവി ചാനൽ?

ഏഷ്യാനെറ്റ്‌

215. കേരളത്തിൽ നിന്നാദ്യമായി മലയാളത്തിൽ ടെലിവിഷൻ സംപ്രേഷണം തുടങ്ങിയത്?

1985 ജൂൺ 1‌

216. ഗാന്ധിജിയുടെ കേരള സന്ദർശന സമയത്ത് ഹരിജനങ്ങളുടെ ഉയർച്ചയ്ക്കായി തന്റെ സ്വർണ്ണാഭരണങ്ങൾ മുഴുവൻ ഊരി നൽകിയത്?

കൗമുദി

217. കേരള്ത്തിലെ ഏറ്റവും വലിയ ജലവൈദ്യൂത പദ്ധതി?

ഇടുക്കി

218. 2015 ലെ യുനെസ്കോയുടെ Excellence Award നേടിയ കേരളത്തിലെ ക്ഷേത്രം?

വടക്കുംനാഥ ക്ഷേത്രം - ത്രിശൂർ

219. കേരളത്തിലെ എക ലയൺ സഫാരി പാർക്ക് സ്ഥിതി ചെയ്യുന്ന ദ്വീപ്?

മരക്കുന്നം ദീപ് ( നെയ്യാർഡാം )

220. കേരളത്തില്‍ റേഡിയോ സര്‍വ്വീസ് ആരംഭിച്ച വര്‍ഷം?

1943 മാര്‍ച്ച് 12

221. ഏറ്റവും കൂടുതല്‍ വന്യജീവി സങ്കേതങ്ങളുള്ള കേരളത്തിലെ ജില്ല?

ഇടുക്കി

222. കേരളത്തിലെ ചിറാപുഞ്ചി?

ലക്കിടി

223. കേരളാ ഹൈക്കോടതി സ്ഥാപിതമായത്?

1956 നവംബർ 1

224. കേരളത്തിൽ സാക്ഷരതാ നിരക്ക്?

93.90%

225. കേരളത്തില്‍ ഗ്രാമീണ്‍ ബാങ്കിന്‍റെ ആസ്ഥാനം?

മലപ്പുറം
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution