kerala-general-knowledge-in-malayalam Related Question Answers

301. കേരളത്തിന്റെ സംസ്ഥാന മത്സ്യം എന്ന പദവിയുള്ള കരിമീൻ, ഇന്ത്യയിൽ അല്ലാതെ ലോകത്ത് വേറെ ഏത് രാജ്യത്താണ് കാണപ്പെടുന്നത്?

ശ്രീലങ്ക.

302. കേരളത്തിൽ ഒദ്യോഗിക വൃക്ഷം?

തെങ്ങ്

303. കേരളത്തിലെ ഗ്രാമ പഞ്ചായത്തുകൾ?

941

304. ബ്രിട്ടനിലെ ആദ്യ വനിതാ പ്രധാനമന്ത്രി?

മാർഗരറ്റ് താച്ചർ

305. ഇന്ത്യയിൽ ആദ്യത്തെ സംസ്ഥാനതല മലിനീകരണ നിയന്ത്രണ ബോർഡ് സ്ഥാപിതമായ സംസ്ഥാനം?

കേരളം

306. കേരളത്തിൽ കാസ്റ്റിങ്ങ് വോട്ട് പ്രയോഗിച്ച ആദ്യ സ്പീക്കർ?

എ.സി. ജോസ്

307. ഖരമാലിന്യ സംസ്കരണത്തിനും നിർമാർജനത്തിനുമുള്ള കേരളസർക്കാറിൻറ് പദ്ധതി?

ക്ലീൻ കേരള

308. കേരളം സന്ദർശിച്ച ആദ്യ റഷ്യൻ സഞ്ചാരി?

അക്തനേഷ്യസ് നികിതൻ 1460

309. കേരളത്തിന്‍റെ നൈൽ എന്നറിയപ്പെടുന്ന നദി?

ഭാരതപ്പുഴ

310. കേരളത്തിലെ ആദ്യത്തെ വനിത് വൈസ് ചാന്‍സലര്‍?

ഡോ.ജാന്‍സി ജെയിംസ്

311. കേരളത്തിൽ വെളുത്തുള്ളി ഉല്പാദിപ്പി ക്കുന്ന ഏക ജില്ല?

ഇടുക്കി

312. ടാഗോറിന്‍റെ കേരളാ സന്ദർശനവേളയിൽ അദ്ദേഹത്തെ പ്രകീർത്തിച്ച് കുമാരനാശാൽ രചിച്ച ദിവ്യ കോകിലം ആലപിച്ചതാര്?

സി.കേശവൻ

313. കേരളത്തിലെ വലിയ അണക്കെട്ട്?

മലമ്പുഴ

314. കേരളത്തിലെ ഏക കന്യാവനം?

സൈലന്‍റ് വാലി

315. കേരളത്തിൽ ക്രിസ്തുമതം പ്രചരിപ്പിച്ചത്?

സെന്‍റ് തോമസ് AD 52

316. മലബാർ മേഖലയിൽ ബ്രിട്ടീഷുകാർ നടപ്പിലാക്കിയ നികുതി പരിഷ്കാരങ്ങളും ചൂഷണത്തിനുമെതിരെ കോട്ടയം കേരളവർമ്മ പഴശ്ശിരാജയുടെ നേത്രുത്വത്തിൽ നടന്ന പോരാട്ടമാണ്?

പഴശ്ശി കലാപങ്ങൾ.

317. കേരളത്തിൽ ചാകരയ്ക്ക് പ്രസിദ്ധമായ കടല്തീരങ്ങൾ?

തുമ്പോളി; പുറക്കാട്

318. കേരളത്തെക്കുറിച്ച് മനോഹര വിവരണമുള്ള കാളിദാസ കൃതി?

രഘുവംശം

319. കേരളത്തിലെ ആദ്യ ധനകാര്യ മന്ത്രി?

സി. അച്യുതമേനോൻ

320. കേരളത്തിലെ വികസനബ്ലോക്കുകൾ?

152

321. കേരളത്തിലെ ഏറ്റവും വലിയ റെയില്‍വേ സ്റ്റേഷന്‍?

ഷൊര്‍ണ്ണൂര്‍

322. കേരള കയർതൊഴിലാളി ക്ഷേമനിധി ബോർഡ്?

ആലപ്പുഴ

323. കേരളത്തിലെ ആദ്യത്തെ കോളേജ് സ്ഥാപിക്കപ്പെട്ട ജില്ല?

കോട്ടയം

324. ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീൺ ബാങ്ക്?

കേരളാ ഗ്രാമീൺ ബാങ്ക്

325. കേരളത്തിലെ ആധുനിക ചിത്രകലയുടെ പിതാവ്?

കെ.സി.എസ് പണിക്കർ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution