kerala-general-knowledge-in-malayalam Related Question Answers

251. കേരള പോലിസ് അക്കാഡമിയുടെ ആസ്ഥാനം?

രാമവർമ്മപുരം - ത്രിശൂർ

252. വിസ്തീര്‍ണ്ണാടി സ്ഥാനത്തില്‍ കേരളത്തിന്‍റെ സ്ഥാനം?

22

253. കേരളത്തിലെ പഴനിഎന്നറിയപ്പെടുന്നത്?

ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം

254. കേരളത്തിൽ സ്വർണ്ണ നിക്ഷേപം കൂടുതലുള്ള സ്ഥലം?

നിലമ്പൂർ

255. കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ആദിവാസി വിഭാഗം?

പണിയർ

256. കേരളത്തിലെ ആദ്യ ടൂറിസ്റ്റ് ഗ്രാമം?

കുമ്പളങ്ങി

257. കേരളത്തിലെ ആദ്യത്തെ ആദിവാസി പഞ്ചായത്ത്?

ഇടമലക്കുടി

258. ഗാന്ധിജി എത്ര പ്രാവശ്യം കേരളം സന്ദർശിച്ചു?

5 പ്രാവശ്യം

259. പോളിത്തീൻ കത്തിക്കുമ്പോൾ പുറത്തുവരുന്ന വാതകം?

ഡ​യോ​പ്സിൻ

260. കേരളത്തിൽ ആദ്യത്തെ ഹൃദയമാറ്റിവയ്ക്കൽ ശസ്ത്രക്രീയ നടത്തിയതാര്?

ഡോ.ജോസ് ചാക്കോ പെരിയപ്പുറം ( കൊച്ചിൻ മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ- 2003 മെയ് 13 ന് )

261. ഭരണഘടയുടെ 356 ആർട്ടിക്കിൾ ഉപയോഗിച്ച് ആദ്യമായി രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ച സംസ്ഥാനം?

കേരളം (1959 ജൂലൈ 31)

262. സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട കേരളത്തിലെ ആദ്യ രാജാവ്?

സ്വാതി തിരുനാൾ

263. കേരളം ഇന്ത്യൻ ഉപദ്വീപിന്‍റെ ഏത് ഭാഗത്ത് സ്ഥിതിചെയ്യുന്നു?

തെക്കുപടിഞ്ഞാറ്

264. കേരളത്തിൽ സഹകരണ പ്രസ്ഥാനത്തിന്‍റെ പിതാവ്?

എ.കെ ഗോപാലൻ

265. കേരളത്തിലെ ആദ്യ ഡാം?

മുല്ലപ്പെരിയാർ

266. ഗാന്ധിജിയുടെ മൂന്നാമത്തെ കേരളം സന്ദർശനം?

1927 ഒക്ടോബർ 9 (തെക്കേ ഇന്ത്യൻ പര്യടനത്തിന്റെ ഭാഗമായി)

267. കേരളത്തിലെ ആദ്യ സിനിമ സ്കോപ്പ്‌ ചിത്രം?

തച്ചോളി അമ്പു

268. കേരളത്തിൽ ജനസംഖ്യ ഏറ്റവും കുറഞ്ഞ നഗരസഭ?

തൃശൂർ

269. കേരളത്തിൽ പരുത്തി ഉത്പാദിപ്പിക്കുന്ന ഏക ജില്ല?

പാലക്കാട്

270. കേരളത്തിലെ ചാവേറുകളെപ്പറ്റി ആദ്യമായി പരാമർശിച്ച വിദേശി?

അബു സെയ്ദ്

271. കേരളത്തിലെ ഏക കന്റോൺമെന്‍റ് സ്ഥിതി ചെയ്യുന്നത്?

കണ്ണൂർ

272. സോളാർ കുക്കറിൽ ഉപയോഗിക്കുന്ന ദർപ്പണം?

കോൺകേവ് മിറർ

273. കേരളത്തിൽ ഒദ്യോഗിക പുഷ്പം?

കണിക്കൊന്ന

274. ഗ്രീൻ ഗേറ്റ് വേ ഓഫ് ഇൻഡ്യ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

കേരളം

275. കേരളത്തിലെ ഏറ്റവും വലിയ കായൽ?

വേമ്പനാട്ടു കായൽ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution