kerala-general-knowledge-in-malayalam Related Question Answers

276. കേരള പ്രസ് അക്കാദമി സ്ഥാപിതമായ വര്‍ഷം?

1979

277. ജൈന തീർത്ഥങ്കരന്‍റെയും പത്മാവതി ദേവിയുടേയും പ്രതിഷ്ഠകൾ കാണപ്പെടുന്ന കേരളത്തിലെ ക്ഷേത്രം?

കല്ലിൽ ക്ഷേത്രം; പെരുമ്പാവൂർ

278. കേരള ഏക ഉള്‍നാടന്‍ തുറമുഖം സ്ഥിതി ചെയ്യുന്നത്?

നാട്ടകം

279. കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത്?

തൃശൂർ

280. കേരളത്തിൽ എത്ര നാഷണൽ പാർക്കുകൾ ഉണ്ട്?

രണ്ട്

281. കേരള മുസ്ലീം നവോത്ഥാനത്തിന്‍റെ പിതാവ്?

വക്കം അബ്ദുൾ ഖാദർ മൗലവി

282. കടൽ പായലുകളിൽ സമൃദ്ധയായി കാണപ്പെടുന്ന മൂലകം?

അയഡിൻ

283. കേരളത്തിലൂടെ കടന്നുപോകുന്ന ഏറ്റവും നീളം കൂടിയ ദേശിയ പാത?

NH 66

284. പൊതുതിരഞ്ഞെടുപ്പിനെക്കുറിച്ച് പഠനം നടത്തിയ കമ്മിഷൻ?

ദിനേഷ് ഗോസ്വാമി കമ്മിഷൻ

285. കേരളത്തിലെ രണ്ടാമത്തെ ദേശീയോദ്യാനം?

സൈലന്‍റ് വാലി

286. കേരളത്തിൽ നീളം കൂടിയ നദി?

പെരിയാർ

287. പുലപ്പേടി; മണ്ണാപ്പേടി എന്നീ അചാരങ്ങൾ നിരോധിച്ച വേണാട്ടിലെ ഭരണാധികാരി?

കോട്ടയം ഉണ്ണി കേരളവർമ്മ (1696 ൽ തിരുവിതാംകോട് ശാസനത്തിലൂടെ നിരോധിച്ചു)

288. കേരളത്തിൽ ആദ്യമായി 3G മൊബൈൽ സംവിധാനം ലഭ്യമായ നഗരം?

കോഴിക്കോട്

289. കൂറുമാറ്റ നിരോധന നിയമപ്രകാരം കേരള നിയമസഭയില്‍ നിന്നും പുറത്താക്കപ്പെട്ട ആദ്യ വ്യക്തിയാണ്?

ആര്‍.ബാലകൃഷ്ണപിള്ള

290. കേരളത്തിന്‍റെ വടക്കേയറ്റത്തെ താലൂക്ക്?

കാസർകോട്

291. കാലഘട്ടത്തിൽ കേരളത്തിൽ നിലവിൽ വന്ന ക്ഷേത്രരൂപം?

കൂടിയാട്ടം

292. കേരളത്തിലെ ആദ്യത്തെ ബയോസ്ഫിയർ റിസർവ്വ്?

നീലഗിരി ബയോസ്ഫിയർ റിസർവ്വ്- 1986

293. അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി എന്നു തുടങ്ങുന്ന ഗാനം രചിച്ചത്?

പന്തളം കെ.പി. രാമൻപിള്ള

294. കേരളത്തിലെ ആദ്യ പൊതുമരാമത്ത് വകുപ്പ് മന്ത്രി?

ടി. എ. മജീദ്

295. കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എൻറർ പ്രൈസസിന്‍റെ ആസ്ഥാനം എവിടെ ?

തൃശൂർ

296. ‘കേരളത്തിലെ ദേശനാമങ്ങൾ’ എന്ന കൃതി രചിച്ചത്?

ചട്ടമ്പിസ്വാമികള്‍

297. കേരള സാക്ഷരതയുടെ പിതാവ്?

കുര്യാക്കോസ് ഏലിയാസ് ചാവറ

298. കേരളത്തിലെ ആദ്യത്തെ സ്വകാര്യ ടി.വി ചാനൽ?

ഏഷ്യാനെറ്റ് -1993

299. കേരളത്തില്‍ സൂക്ഷ്മശിലായുധങ്ങള്‍ കണ്ടെടുക്കപ്പെട്ട സ്ഥലം ഏത്?

മറയൂര്‍

300. കേരളത്തിൽ സാക്ഷരതയുടെ പിതാവായി അറിയപ്പെടുന്നത്?

ചാവറാ കുര്യാക്കോസ് ഏലിയാസ്
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution