kerala-general-knowledge-in-malayalam Related Question Answers

226. 'മൃദു ഭാവേ; ദൃഢ കൃതേ' എന്തിന്‍റെ ആപ്തവാക്യമാണ്.?

കേരള പോലീസ്

227. കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ തവണ രാജ്യസഭാംഗമായ വ്യക്തി?

വി.വി.അബ്ദുള്ളക്കോയ

228. കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം?

അതിരപ്പിള്ളി

229. കേരളത്തില്‍ ഏറ്റവും പഴക്കം ചെന്ന ആണക്കെട്ട്?

മുല്ലപ്പെരിയാര്‍

230. ടൂറിസം വ്യവസായമായി കേരളം അംഗീകരിച്ച വര്‍ഷം?

1986

231. പഴശ്ശി രാജയെ 'കേരളസിംഹം' എന്ന് വിശേഷിപ്പിച്ചത്?

സർദാർ.കെ.എം.പണിക്കർ

232. കേരളാ സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് കോർപ്പറേഷന്‍റെ ആസ്ഥാനം?

ആലപ്പുഴ

233. കേരളത്തിലെ ആദ്യ 70 mm ചിത്രം?

പടയോട്ടം

234. കൊച്ചി;തിരു-കൊച്ചി;കേരള നിയമസഭ; ലോക്സഭ;രാജ്യസഭ എന്നിവയില്‍ അംഗമായ ഒരേ ഒരുവ്യക്തി?

കെ.കരുണാകരന്‍

235. കേരളത്തിന്‍റെ ഔദ്യോഗിക പുഷ്പം ?

കണിക്കൊന്ന

236. പ്രപഞ്ചത്തെക്കുറിച്ചുള്ള പഠനം?

കോസ്‌മോളജി

237. കേരളത്തിലെ സംസ്ഥാനപക്ഷി?

മലമുഴക്കി വേഴാംബൽ

238. ഇ.വി.രാമസ്വാമി നായ്ക്കരുടെ സ്മാരകം സ്ഥിതി കേരളത്തിലെ ചെയ്യുന്ന സ്ഥലം?

വൈക്കം

239. കേരള ചരിത്രത്തിലെ ഏക മുസ്ലിം രാജവംശം?

അറയ്ക്കല്‍

240. കേരളത്തിൽ ജനസംഖ്യ ഏറ്റവും കുറഞ്ഞ കോർപ്പറേഷൻ?

തൃശൂർ

241. കേരളത്തിൽ കോർപ്പറേഷനുകൾ?

6

242. കേരളത്തിൽ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട ആദ്യ മുഖ്യമന്ത്രി?

ആർ.ശങ്കർ

243. കേരളത്തിലെ നാലാമത്തെ നീളം കൂടിയ നദി?

ചാലിയാര്‍ (169 കി.മീ)

244. കേരള ഹൈക്കോടതിയിൽ നിന്നും രാജിവച്ച ആദ്യ ജഡ്ജി?

വി.ഗിരി

245. കേരളത്തിലെ ആദ്യത്തെ ട്രേഡ് യൂണിയൻ നേതാവ് ?

ജൂബാ രാമകൃഷ്ണപിള്ള

246. കേരളത്തിലുള്ള വനം ഡിവിഷനുകള്‍?

36

247. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കശുവണ്ടി ഉത്പാദിപ്പുക്കുന്ന സംസ്ഥാനം?

കേരളം

248. കേരളത്തിൽ കണ്ടെത്തിയ ശാസനങ്ങൾ എഴുതാൻ ഉപയോഗിച്ചിരിക്കുന്ന ഭാഷ?

വട്ടെഴുത്ത് ലിപിയിലുള്ള മലയാളം

249. കേരളത്തിലെ കയറുല്‍പ്പന്നങ്ങളുടെ വിപണനം നടത്തുന്ന സ്ഥാപനം?

കയര്‍ഫെഡ്

250. കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ നേത്ര ദാന ഗ്രാമം?

ചെറുകുളത്തൂർ (കോഴിക്കോട്)
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution