kerala-general-knowledge-in-malayalam Related Question Answers

326. ഗ്രീക്ക് നാവികൻ പിപ്പാലസ് കേരളം സന്ദർശിച്ച വർഷം?

AD 45

327. കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽകാടുകളുള്ള ജില്ല?

കണ്ണൂർ

328. കേരളത്തിലെ ആദ്യ വനിതാ കോളേജ് സ്ഥാപിക്കപ്പെട്ട ജില്ല?

തിരുവനന്തപുരം

329. കേരളത്തില്‍ പുകയില കൃഷി നടത്തുന്ന ഏക ജില്ല?

കാസര്‍ഗോ‍‍ഡ്

330. കേരളത്തിൽ വിദേശ കത്തുകൾ മാത്രം കൈകാര്യം ചെയ്യുന്ന തപാൽ ഓഫീസ്?

കൊച്ചിൻ ഫോറിൻ ഓഫീസ്

331. കേരളത്തിന്‍റെ പടിഞ്ഞാറുഭാഗത്ത് സ്ഥിതിചെയ്യുന്ന കടൽ‌?

അറബിക്കടൽ

332. കേരളത്തിന്‍റെ തീരദേശ ദൈര്‍ഖ്യം എത്ര കിലോമീറ്ററാണ്?

580 കിലോമീറ്റര്‍

333. ഗാന്ധിജിയുടെ നാലാം കേരളം സന്ദർശനം?

1934 ജനുവരി 10 (ഹരിജൻ ഫണ്ട് ശേഖരണം)

334. കേരളത്തിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുത പദ്ധതി?

മൂലമറ്റം

335. ഇന്ത്യയുടെ സുഗന്ധദ്ര്യവ്യത്തോട്ടം?

കേരളം

336. 'സീഡ് എന്ന പരിസ്ഥിതി സംരക്ഷണ പദ്ധതിക്ക് കേരളത്തിലെ സ്ക്ളുക ളിൽ തുടക്കം കുറിച്ച മലയാള ദിനപത്രം ?

മാതൃഭൂമി

337. കേരള സുഭാഷ്‌ ചന്ദ്ര ബോസ് എന്നറിയപ്പെടുന്നത്?

മുഹമ്മദ്‌ അബ്ദുൽ റഹ്മാൻ

338. കേരളത്തിലെ ഏറ്റവും വലിയ നദീ ദ്വീപ്?

കുറുവാ ദ്വീപ് ( കബനി നദി - വയനാട്)

339. കേരള നവോത്ഥാനത്തിന്‍റെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെട്ടത്?

ശ്രീനാരായണഗുരു

340. കേരളത്തിൽ അപൂർവ്വയിനം കടവാവലുകൾ കണ്ടു വരുന്ന പക്ഷിസങ്കേതം?

മംഗള വനം പക്ഷിസങ്കേതം (എർണാകുളം)

341. കേരളാ ഫോക്-ലോര്‍ അക്കാഡമിയുടെ മുഖപത്രം?

പൊലി

342. കേരളത്തിന്‍ ഏറ്റവും കൂടുതല്‍ കണ്ടല്‍ക്കാടുകള്‍ ഉള്ള ജില്ല?

കണ്ണൂര്‍

343. ദേവികുളത്ത് ഉത്ഭവിച്ച് കേരളത്തിലൂടെ തമിഴ് നാട്ടിലേയ്ക്ക് ഒഴുകുന്ന നദി?

പാമ്പാർ

344. കേരളത്തിന്‍റെ കാശ്മീർ എന്നറിയപ്പെടുന്നത്?

മൂന്നാർ

345. കേരളത്തിലെ ഏക പക്ഷിരോഗനിര്‍ണ്ണയ ലാബ്?

മഞ്ഞാടി (പത്തനംതിട്ട)

346. കേരളത്തിലെ ഒന്നാം നിയമസഭയിലേക്കു ള്ള തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ശതമാനം വോട്ടു നേടിയ പാർട്ടി?

കോൺഗ്രസ്

347. കേരള കലാമണ്ഡലം സ്ഥാപകൻ?

വള്ളത്തോൾ

348. കേരളത്തിലെ ആദ്യ സെന്‍സസ് നടന്നത്?

1836

349. കേരളാ സംഗീത നാടക അക്കാഡമിയുടെ ആസ്ഥാനം?

ത്രിശൂർ

350. കേരളത്തിൽ നിന്നും പാർലമെന്റ് അംഗമായ ആദ്യ വനിത?

ആനി മസ്ക്രീൻ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution