kerala-general-knowledge-in-malayalam Related Question Answers

351. കണ്ടല്‍ക്കാടുകള്‍ കൂടുതല്‍ ഉള്ള കേരളത്തിലെ ജില്ല?

കണ്ണൂര്‍

352. കേരളത്തിൽ ആദ്യമായി ഭിന്ന ലിംഗക്കാരുടെ ഉടമസ്ഥതയിൽ നിലവിൽ വന്ന ടാക്സി സർവ്വീസ്?

ജി- ടാക്സി (ജെൻഡർ ടാക്സി)

353. കേരളാ സാഹിത്യ അക്കാദമിയുടെ പ്രമേ സെക്രട്ടറി?

പാലാ നാരായണൻ നായർ

354. കേരളത്തിൽ നിന്നും കണ്ടെത്തിയ ആദ്യ ചരിത്ര രേഖ?

വാഴപ്പള്ളി ശാസനം

355. കേരളത്തില്‍ നിന്നും ആരംഭിക്കുന്ന ഏറ്റവും ദൈർഘ്യമുള്ള ട്രെയിൻ സർവ്വീസ്?

തിരുവനന്തപുരം (ഗുവാഹത്തി എക്സ്പ്രസ്)

356. കേരളത്തിൽ രാജ്യസഭാ സീറ്റുകൾ?

9

357. കേരള സഹോദര സംഘം (1917) സ്ഥാപിച്ചതാര്?

സഹോദരൻ അയ്യപ്പൻ

358. ‘കേരളാ വ്യാസൻ’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ

359. മലയാളി സഭ; കേരളീയ നായർ സംഘടന എന്നിങ്ങനെ അറിയപ്പെടുന്ന സംഘടന?

എൻ.എസ്.എസ്

360. കേരളത്തിൽ ഏറ്റവും കൂടുതൽ ഗിരിവർഗ്ഗക്കാരുള്ള ജില്ല?

വയനാട്

361. കേരള ടാഗോർ?

വള്ളത്തോൾ നാരായണ മേനോൻ

362. കേരളത്തിലെ ആദ്യ ദേശീയോദ്യാനം?

ഇരവിക്കുളം

363. കേരളത്തിലെ ഏക പുൽത്തൈല ഗവേഷണ കേന്ദ്രം?

ഓടക്കാലി

364. കേരളത്തിൽ മധ്യകാലഘട്ടത്തിൽ ശൂദ്രർക്ക് വിധിച്ചിരുന്ന സത്യപരിക്ഷ?

വിഷ പരിക്ഷ

365. മലയാള ഗ്രന്ഥസൂചി പ്രസിദ്ധീകരിക്കുന്ന സ്ഥാപനം?

കേരള സാഹിത്യ അക്കാദമി

366. കേരളത്തിലെ ലോകസഭാ മണ്ഡലങ്ങൾ?

20

367. മെഡിറ്ററേനിയനെയും ചെങ്കടലിനെയും ബന്ധിപ്പിക്കുന്നത്?

സൂയസ് കനാൽ

368. കേരളത്തിലെ ഏറ്റവും പഴക്കമുള്ള പത്രം?

ദീപിക

369. കേരളത്തിൽ സ്ഥാപിതമായ ആദ്യ കോളേജ്?

സിഎംഎസ് കോളേജ് കോട്ടയം

370. കേരളത്തിൽ കിഴക്കോട്ടൊഴുകന്ന നദികൾ?

3 (കബനി; ഭവാനി; പാമ്പാർ )

371. കേരളത്തിൽ ആമ പ്രജനനത്തിന് പേരുകേട്ട കടപ്പുറം?

കൊളാവി കടപ്പുറം (കോഴിക്കോട്)

372. കേരളത്തിലെ ആദ്യത്തെ ഉപതിരഞെടുപ്പ് എന്നായിരുന്നു ?

1958

373. കേരള കാളിദാസൻ എന്നറിയപ്പെടുന്നത്?

കേരളവർമ്മ വലിയകോയിത്തമ്പുരാൻ

374. പദവിയിലിരിക്കെ അന്തരിച്ച ആര്യകേരളാ ഗവർണ്ണർ?

സിക്കന്ദർ ഭക്ത്

375. കണ്ണശൻമാർ ജീവിച്ചിരുന്ന കേരളത്തിലെ ഗ്രാമം?

നിരണം (തിരുവല്ല)
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution