-- Related Question Answers

251. രാമക്കല്‍മേട് വൈദ്യുത പദ്ധതി രാഷ്ട്രത്തിന് സമര്‍പ്പിച്ചത്?

2008

252. തെക്കന്‍ കാശി?

തിരുനെല്ലി ക്ഷേത്രം

253. മലയാളത്തിലെ ആദ്യ ശബ്ദ സിനിമ?

വിഗതകുമാരന്‍

254. കയ്യൂര്‍ സമരം പശ്ചാത്തലമാക്കിയ മലയാള സിനിമ?

മീനമാസത്തിലെ സൂര്യന്‍

255. കേരള സാക്ഷരതയുടെ പിതാവ്?

കുര്യാക്കോസ് ഏലിയാസ് ചാവറ

256. ബാലരാമപുരം പട്ടണത്തിന്‍റെ സ്ഥാപകൻ?

ഉമ്മിണി തമ്പി

257. വിദ്യാധിരാജ പരമഭട്ടാരകന്‍ എന്ന് അറിയപ്പെടുന്നത്?

ചട്ടമ്പിസ്വാമികള്‍.

258. കേരളത്തിൽ ഒദ്യോഗിക വൃക്ഷം?

തെങ്ങ്

259. കേരളത്തിലെ ഗ്രാമ പഞ്ചായത്തുകൾ?

941

260. ഗേറ്റ് വേ ഒഫ് ഇന്ത്യയുടെ ശില്‍പി?

ജോര്‍ജ് വിറ്റേറ്റ്

261. കാലടിയില്‍ ശ്രീരാമകൃഷ്ണ അദ്വൈതാശ്രമം (1936) സ്ഥാപിച്ചത്?

സ്വാമി ആഗമാനന്ദ.

262. ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളി?

ചേരമാൻ ജുമാ മസ്ജിദ് കൊടുങ്ങല്ലൂർ (പണി കഴിപ്പിച്ചത് :മാലിക് ബിൻ ദിനാർ)

263. പട്ടികവര്‍ഗ്ഗക്കാര്‍ കുറവുള്ള ജില്ല?

ആലപ്പുഴ

264. ഇന്ത്യയുടെ ഏറ്റവും കിഴക്കുള്ള സംസ്ഥാനം?

അരുണാചല്‍പ്രദേശ്

265. മുല്ലപ്പെരിയാറിനെപ്പറ്റി പഠിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച കമ്മീഷന്‍?

ജസ്റ്റിസ് എ.എസ്. ആനന്ദ് കമ്മീഷന്‍

266. കുടുംബശ്രീ പദ്ധതിക്ക് തുടക്കം കുറിച്ച ആദ്യ ജില്ല?

മലപ്പുറം

267. ഹാല്‍ഡിയ തുറമുഖം സ്ഥിതി ചെയ്യുന്നത്?

ബംഗാല്‍ ഉള്‍ക്കടലില്‍

268. മാനാഞ്ചിറ മൈതാനം സ്ഥിതി ചെയ്യുന്ന ജില്ല?

കോഴിക്കോട്

269. കുറ്റിപ്പുറംപാലം എന്ന കവിതയുടെ കര്‍ത്താവ്?

ഇടശ്ശേരി ഗോവിന്ദന്‍ നായര്‍

270. കേരളത്തിലെ ആദ്യത്തെ വനിത് വൈസ് ചാന്‍സലര്‍?

ഡോ.ജാന്‍സി ജെയിംസ്

271. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം (Central Plantation crops Research Institute) സ്ഥിതി ചെയ്യുന്നത്?

കാസർഗോഡ്

272. ബ്രഹ്മാനന്ദശിവയോഗി രചിച്ച കൃതി?

ജ്ഞാനക്കുമ്മി.

273. കുടുംബശ്രീ പദ്ധതി ആദ്യമായി നടപ്പിലാക്കിയ ജില്ല?

മലപ്പുറം (1998)

274. കേരളത്തിലെ ഏറ്റവും വലിയ റെയില്‍വേ സ്റ്റേഷന്‍?

ഷൊര്‍ണ്ണൂര്‍

275. വിസ്തീർണ്ണം ഏറ്റവും കൂടിയ താലൂക്ക്?

കോഴിക്കോട്
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution