-- Related Question Answers

151. ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന്‍റെ വന്ദ്യവയോധികന്‍?

തുഷാര്‍ കാന്തിഘോഷ്

152. കേരള ഹൈക്കോടതിയുടെ ആസ്ഥാനം?

എറണാകുളം

153. ഇന്ത്യയിലാദ്യമായി സ്വർണ്ണഘനനം ആരംഭിച്ച സ്ഥലം?

വയനാട് (1875)

154. ശ്രീലങ്കയില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി പ്രവര്‍ത്തിച്ച കേരളത്തിലെ നേതാവ്?

കെ.പി കേശവമേനോന്‍

155. തുഞ്ചന്‍ ദിനം?

ഡിസംബര്‍ 31

156. വി.കെ.കൃഷ്ണമേനോൻ ആർട്ട് ഗാലറി സ്ഥിതി ചെയ്യുന്നത്?

കോഴിക്കോട്

157. കേരള്ത്തിലെ ഏറ്റവും വലിയ ജലവൈദ്യൂത പദ്ധതി?

ഇടുക്കി

158. കായംകുളം താപവൈദ്യുത നിലയത്തിന്‍റെ പുതിയ പേര്?

രാജീവ് ഗാന്ധി കമ്പയിൻഡ് സൈക്കിൾ പവ്വർ പ്രോജക്റ്റ്

159. മീൻമുട്ടി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്?

വയനാട്

160. ദേശീയ കയര്‍ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

കലവൂര്‍ (ആലപ്പുഴ)

161. മാരാമൺ കൺവെൻഷൻ ആദ്യമായി നടന്ന വർഷം?

1895

162. ചവറയിലെ ഇന്ത്യൻ റെയർ എർത്ത്സിന്‍റെ നിർമ്മാണത്തിൽ സഹകരിച്ച രാജ്യം?

ഫ്രാൻസ്

163. കേരളത്തില്‍ റേഡിയോ സര്‍വ്വീസ് ആരംഭിച്ച വര്‍ഷം?

1943 മാര്‍ച്ച് 12

164. ശബ്ദ സുന്ദരൻ എന്നറിയപെട്ട കവി ആരാണ്?

വള്ളത്തോൾ

165. ഏറ്റവും കൂടുതല്‍ വന്യജീവി സങ്കേതങ്ങളുള്ള കേരളത്തിലെ ജില്ല?

ഇടുക്കി

166. കേരളാ ഹൈക്കോടതി സ്ഥാപിതമായത്?

1956 നവംബർ 1

167. കേരളത്തിൽ സാക്ഷരതാ നിരക്ക്?

93.90%

168. 1731 ൽ കാഞ്ഞങ്ങാട്ട് കോട്ട (ഹോസ്ദുർഗ് കോട്ട) പണി കഴിപ്പിച്ചത്?

സോമശേഖരനായ്ക്കർ

169. കേരളത്തില്‍ ഗ്രാമീണ്‍ ബാങ്കിന്‍റെ ആസ്ഥാനം?

മലപ്പുറം

170. സൂചിപ്പാറ; കാന്തൻപാറ; ചെതലയം എന്നീ വെള്ളച്ചാട്ടങ്ങൾ കാണപ്പെടുന്ന ജില്ല?

വയനാട്

171. ശ്രീനാരായണഗുരുവിനെക്കുറിച്ച് ആര്.സുകുമാരന്‍ സംവിധാനം ചെയ്ത സിനിമ?

യുഗപുരുഷന്‍.

172. കുട്യേരി ഗുഹ; തൃച്ചമ്പലം ഗുഹകൾ സ്ഥിതി ചെയ്യുന്ന ജില്ല?

കണ്ണൂർ

173. ലളിതാംബിക അന്തര്‍ജനത്തിന്‍റെ ആത്മകഥ?

ആത്മകഥക്കൊരാമുഖം

174. കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ തവണ രാജ്യസഭാംഗമായ വ്യക്തി?

വി.വി.അബ്ദുള്ളക്കോയ

175. കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം?

അതിരപ്പിള്ളി
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution