-- Related Question Answers

176. കേരളത്തില്‍ ഏറ്റവും പഴക്കം ചെന്ന ആണക്കെട്ട്?

മുല്ലപ്പെരിയാര്‍

177. മാതൃഭൂമി പത്രം ആരംഭിച്ച വർഷം?

1923 (കോഴിക്കോട്)

178. ടൂറിസം വ്യവസായമായി കേരളം അംഗീകരിച്ച വര്‍ഷം?

1986

179. കിഴക്കോട്ട് ഒഴുകുന്ന നദികളില്‍ ഏറ്റവും ചെറിയ നദി?

പാമ്പാര്‍

180. അവകാശികള്‍ എഴുതിയത്?

വിലാസിനി (എം.കെ.മേനോന്‍)

181. തിരുവിതാംകൂര്‍ സര്‍വ്വകലാശാല നിലവില്‍ വന്നത്?

1937

182. രാജ്യസമാചാരം പ്രസിദ്ധീകരിച്ചത്?

ഡോ.ഹെര്‍മന്‍ ഗുണ്ടര്‍ട്ട്

183. പത്തനംതിട്ട പട്ടണത്തിന്‍റെ ശില്‍പ്പി?

കെ.കെ.നായര്‍

184. ഇന്ത്യയിലെ ആദ്യ വ്യവഹാര രഹിത വില്ലേജ്?

വരവൂർ (ത്രിശൂർ)

185. കേരള ചരിത്രത്തിലെ ഏക മുസ്ലിം രാജവംശം?

അറയ്ക്കല്‍

186. ഇന്ത്യയുടെ പര്‍വ്വത സംസ്ഥാനം?

ഹിമാചല്‍പ്രദേശ്

187. തകഴിയുടെ ചെമ്മീൻ സിനിമയ്ക്ക് പശ്ചാത്തലം ഒരുക്കിയ കടൽതീരം?

പുറക്കാട്

188. കേരളത്തിലെ നാലാമത്തെ നീളം കൂടിയ നദി?

ചാലിയാര്‍ (169 കി.മീ)

189. മരച്ചീനി ഏറ്റവും കൂടുതൽ ഉല്പാദിക്കുന്ന ജില്ല?

തിരുവനന്തപുരം

190. കേരള ഹൈക്കോടതിയിൽ നിന്നും രാജിവച്ച ആദ്യ ജഡ്ജി?

വി.ഗിരി

191. ഇടുക്കി അണക്കെട്ട് പദ്ധതിയിൽ സഹായിച്ച രാജ്യം?

കാനഡ

192. എസ്.എന്‍.ഡി.പി യുടെ ആദ്യ സെക്രട്ടറി?

കുമാരനാശാന്‍

193. ആലപ്പുഴ ജില്ലയിലെ ഒരേയൊരു റിസർവ്വ് വനം സ്ഥിതി ചെയ്യുന്നത്?

വിയ്യാപുരം

194. കേരളത്തിലുള്ള വനം ഡിവിഷനുകള്‍?

36

195. ഡ്രക്സ് ആന്‍റ് ഫാർമസ്യൂട്ടിക്കൽസ് സ്ഥിതി ചെയ്യുന്നത്?

കലവൂർ (ആലപ്പുഴ)

196. എസ്.എന്‍.ഡി.പി യോഗത്തിന്‍റെ ആദ്യ വൈസ് പ്രസി‍ഡന്‍റ്?

ഡോ.പല്‍പ്പു

197. ഇന്ത്യയുടെ തെക്കേയറ്റം?

ആന്‍റമാന്‍നിക്കോബാറിലെ ഇന്ദിരാപോയിന്‍റാണ്(പിഗ്മാലിയന്‍ പോയിന്‍റ്)

198. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കശുവണ്ടി ഉത്പാദിപ്പുക്കുന്ന സംസ്ഥാനം?

കേരളം

199. ഏറ്റവും പുരാതനമായ വേദം?

ഋഗ്‌വേദം

200. കേരളത്തിലെ കയറുല്‍പ്പന്നങ്ങളുടെ വിപണനം നടത്തുന്ന സ്ഥാപനം?

കയര്‍ഫെഡ്
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution