-- Related Question Answers

226. കേരളത്തിൽ പരുത്തി ഉത്പാദിപ്പിക്കുന്ന ഏക ജില്ല?

പാലക്കാട്

227. കേരളത്തിലെ ഏക കന്റോൺമെന്‍റ് സ്ഥിതി ചെയ്യുന്നത്?

കണ്ണൂർ

228. ധർമ്മടം തുരുത്ത് സ്ഥിതി ചെയ്യുന്ന നദി?

അഞ്ചരക്കണ്ടി

229. തട്ടേക്കാട് ബോട്ട് ദുരന്തം അന്വേഷിച്ച കമ്മീഷൻ?

ജസ്റ്റീസ് പരിതുപിള്ള കമ്മീഷൻ

230. കേരളത്തിൽ ഒദ്യോഗിക പുഷ്പം?

കണിക്കൊന്ന

231. സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന മുനിസിപ്പാലിറ്റി?

ചെങ്ങന്നൂർ

232. അവസാന മാമാങ്കം നടന്നത്?

എ.ഡി 1755

233. കഥാപാത്രങ്ങള്ക്ക് പേരില്ലാത്ത മലയാള നോവൽ?

മരണ സർട്ടിഫിക്കറ്റ്

234. കേരളത്തിലെ ഏറ്റവും വലിയ കായൽ?

വേമ്പനാട്ടു കായൽ

235. ഇ.കെ.നായനാർ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം?

പയ്യമ്പലം ബീച്ച്

236. തകഴി മ്യുസിയം സ്ഥിതിചെയ്യുന്നത്?

ആലപ്പുഴ

237. കേരള പ്രസ് അക്കാദമി സ്ഥാപിതമായ വര്‍ഷം?

1979

238. വിവാഹമോചനം കൂടിയ ജില്ല?

തിരുവനന്തപുരം

239. കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത്?

തൃശൂർ

240. കൊച്ചി തുറമുഖത്തിന്‍റെ നിര്‍മ്മാണത്തിന് സഹായിച്ച രാജ്യം?

ജപ്പാന്‍

241. കേരളത്തിലെ രണ്ടാമത്തെ ദേശീയോദ്യാനം?

സൈലന്‍റ് വാലി

242. മനുഷ്യസ്പര്‍ശം ഏല്‍ക്കാത്ത നദി എന്നറിയപ്പെടുന്ന നദി?

കുന്തിപ്പുഴ

243. കേരളത്തിൽ നീളം കൂടിയ നദി?

പെരിയാർ

244. ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ആരാണ്?

-വഗ്ഭടാനന്ദൻ

245. കേരളത്തിൽ ആദ്യമായി 3G മൊബൈൽ സംവിധാനം ലഭ്യമായ നഗരം?

കോഴിക്കോട്

246. കൂറുമാറ്റ നിരോധന നിയമപ്രകാരം കേരള നിയമസഭയില്‍ നിന്നും പുറത്താക്കപ്പെട്ട ആദ്യ വ്യക്തിയാണ്?

ആര്‍.ബാലകൃഷ്ണപിള്ള

247. പ്രാജീനകവിത്രയം എന്നറിയപ്പെടുന്നത്?

ചെറുശ്ശേരി; എഴുത്തച്ഛന്‍; കുഞ്ചന്‍നമ്പ്യാര്‍

248. സ്വകാര്യ മേഖലയിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി?

മണിയാര്‍

249. കടലുണ്ടി പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല?

മലപ്പുറം

250. ഏറ്റവും കൂടുതല്‍ ദേശീയോദ്യാനങ്ങള്‍ ഉള്ള ജില്ല?

ഇടുക്കി
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution