-- Related Question Answers

201. കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ നേത്ര ദാന ഗ്രാമം?

ചെറുകുളത്തൂർ (കോഴിക്കോട്)

202. വൈക്കം സത്യാഗ്രഹത്തിന്‍റെ സവര്‍ണ്ണജാഥ നയിച്ചത്?

മന്നത്ത് പത്മനാഭന്‍.

203. ഇന്ത്യയിലെ ആദ്യത്തെ കോണ്‍ക്രീറ്റ് ഡബിള്‍ കര്‍വേച്ചര്‍ ആര്‍ച്ച് ഡാം?

ഇടുക്കി

204. മാട്ടുപ്പെട്ടി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്?

പെരിയാര്‍ നദി (ഇടുക്കി)

205. കേരള പോലിസ് അക്കാഡമിയുടെ ആസ്ഥാനം?

രാമവർമ്മപുരം - ത്രിശൂർ

206. വിസ്തീര്‍ണ്ണാടി സ്ഥാനത്തില്‍ കേരളത്തിന്‍റെ സ്ഥാനം?

22

207. കെപിഎസിയുടെ ആസ്ഥാനം?

കായംകുളം

208. കൊച്ചിൻ ഷിപ്പിയാർഡിന്‍റെ നിർമ്മാണത്തിൽ സഹകരിച്ച രാജ്യം?

ജപ്പാൻ

209. കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ആദിവാസി വിഭാഗം?

പണിയർ

210. കേരളത്തിലെ ആദ്യ ടൂറിസ്റ്റ് ഗ്രാമം?

കുമ്പളങ്ങി

211. കേരളത്തിലെ ആദ്യത്തെ ആദിവാസി പഞ്ചായത്ത്?

ഇടമലക്കുടി

212. ടി.കെ.മാധവന്‍ സ്മാരകം സ്ഥിതി ചെയ്യുന്നത്?

ചെട്ടിക്കുളങ്ങര

213. വഞ്ചിപ്പാട്ട് വൃത്തത്തില്‍ ആശാന്‍ രചിച്ച ഖണ്ഡകാവ്യം?

കരുണ

214. കെ.കരുണാകന്‍റെ ആത്മകഥ?

“പതറാതെ മുന്നോട്ട്”

215. കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ സ്ഥാപകൻ?

പി.എസ്.വാര്യർ

216. കൊച്ചിൻ കപ്പൽ നിർമ്മാണ ശാലയുടെ നിർമ്മാണ മേൽനോട്ടം വഹിച്ച ജാപ്പനീസ് കമ്പനി?

മിത്സുബിഷി ഹെവി ഇൻഡസ്ട്രീസ്

217. പ്രസ്സ് കൗണ്‍സി‍ല്‍ ആദ്യമായി നിലവില്‍ വന്നത്?

1965

218. സുര്യക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

ആദിത്യപുരം (കോട്ടയം)

219. പട്ടികവര്‍ഗ്ഗക്കാർ കൂടുതലുള്ള ജില്ല?

വയനാട്

220. 1890 ൽ എടയ്ക്കൽ ഗുഹ കണ്ടെത്തിയ ബ്രിട്ടീഷുകാരൻ?

ഫ്രെഡ് ഫോസെറ്റ്

221. പെരിയാർ ലീസ് എഗ്രിമെന്‍റ് പുതുക്കിയ വർഷം?

1970

222. കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ് നേടിയ കേശവദേവിന്‍റെ കൃതി?

അയല്‍ക്കാര്‍.

223. വയനാടിന്‍റെ കവാടം?

ലക്കിടി

224. പ്രൊജക്ട് എലഫന്‍റ് പദ്ധതി ആരംഭിച്ച വര്‍ഷം?

1992

225. അറയ്ക്കല്‍രാജവംശത്തിലെ പെണ്‍ ഭരണാധികാരികള്‍ അറിയപ്പെട്ടിരുന്നത്?

അറയ്ക്കല്‍ ബീവി
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution