- Related Question Answers

301. അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക് ആദ്യമായി അവതരിപ്പിച്ച സ്ഥലം?

ഇടക്കുന്നി

302. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ആരംഭിച്ച വർഷം?

2010

303. ചട്ടമ്പിസ്വാമികളുടെ ബാല്യകാലനാമം?

കുഞ്ഞൻപിള്ള

304. ജാതീയമായ ഉച്ചനീചത്വങ്ങൾക്കെതിരെ ജന വികാരം വളർത്തുന്നതിൽ സഹായിച്ച കറുപ്പന്‍റെ പ്രധാന കൃതികൾ?

ഉദ്യാന വിരുന്ന്; ബാലകലേശം

305. അയ്യങ്കാളി ശ്രീമൂലം പ്രജാ സഭയിൽ അംഗമായ വർഷം?

1911

306. ശാകുന്തളം വഞ്ചിപ്പാട്ട് രചിച്ചത്?

കെ.പി.കറുപ്പൻ

307. തൈക്കാട് അയ്യയുടെ ശിഷ്യനായിത്തീർന്ന തിരുവിതാംകൂർ രാജാവ്?

സ്വാതി തിരുനാൾ

308. ബാലഗുരു എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ?

വാഗ്ഭടാനന്ദൻ

309. ‘സ്തോത്ര മന്ദാരം’ എന്ന കൃതി രചിച്ചത്?

പണ്ഡിറ്റ് കറുപ്പൻ

310. വക്കം അബ്ദുൾ ഖാദർ മൗലവി മരണമടഞ്ഞത്?

1932 ആഗസ്റ്റ് 23

311. ശ്രീനാരായണ ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ച കവി?

ജി.ശങ്കരക്കുറുപ്പ്

312. ശ്രീനാരായണ ഗുരു ധർമ്മപരിപാലനയോഗം (എസ്.എൻ.ഡി.പി) സ്ഥാപിച്ച വർഷം?

1903 മെയ് 15

313. ‘പ്രാചീന മലയാളം’ എന്ന കൃതി രചിച്ചത്?

ചട്ടമ്പിസ്വാമികള്‍

314. ‘ചക്രവാളങ്ങൾ’ എന്ന കൃതി രചിച്ചത്?

വി.ടി ഭട്ടതിപ്പാട്

315. മന്നത്ത് പത്മനാഭൻ അന്തരിച്ചത്?

1970 ഫെബ്രുവരി 25

316. ‘പ്രരോദനം’ എന്ന കൃതി രചിച്ചത്?

കുമാരനാശാൻ

317. ‘വനമാല’ എന്ന കൃതി രചിച്ചത്?

കുമാരനാശാൻ

318. പണ്ഡിറ്റ് കറുപ്പനെ സംസ്കൃത കാവ്യങ്ങൾ അഭ്യസിപ്പിച്ചത്?

മംഗലപ്പിള്ളി കൃഷ്ണൻ ആശാൻ

319. ആനന്ദ തീർത്ഥൻ ഗാന്ധിജിയെ സന്ദർശിച്ചവർഷം?

1928

320. സ്ത്രീകളുടെയിടയിൽ വിദ്യാഭ്യാസം പ്രചരിപ്പിക്കുവാൻ വേണ്ടി ബ്രഹ്മാനന്ദ ശിവയോഗി എഴുതിയ ലഘു കാവ്യം?

സ്ത്രീ വിദ്യാദോഷിണി (1899)

321. ഡോ.പൽപ്പുവിന്‍റെ യഥാർത്ഥ നാമം?

പദ്മനാഭൻ

322. യോഗക്ഷേമസഭയുടെ മുദ്രാവാക്യം?

“നമ്പൂതിരിയെ മനുഷ്യനാക്കുക”

323. കൊച്ചി രാജാവ് വീരശ്രുംഖല നൽകി ആദരിച്ചതാരെ?

സഹോദരൻ അയ്യപ്പൻ

324. വിദ്യാ ഭോഷിണി എന്ന സാംസ്ക്കാരിക സംഘടനയ്ക്ക് രൂപം നല്കിയത്?

സഹോദരൻ അയ്യപ്പൻ

325. വീണപൂവ് പുനപ്രസിദ്ധീകരിച്ചത്?

ഭാഷാപോഷിണി
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution