- Related Question Answers

251. കുമാരനാശാൻ ജനിച്ച സ്ഥലം?

കായിക്കര; തിരുവനന്തപുരം

252. ചട്ടമ്പിസ്വാമികളുടെ (1853-1924)അച്ഛന്‍റെ പേര്?

വാസുദേവൻ നമ്പൂതിരി

253. ആദ്യ ശ്രീലങ്കൻ യാത്രയിൽ ശ്രീനാരായണ ഗുരുവിന്‍റെ വേഷം?

കാവി വസത്രം

254. SNDP യുടെ ആദ്യ സെക്രട്ടറി?

കുമാരനാശാൻ

255. വഞ്ചിപ്പാട്ടിന്‍റെ വൃത്തത്തിൽ കുമാരനാശാൻ എഴുതിയ ഖണ്ഡകാവ്യം?

കരുണ

256. ഗാന്ധിജിയും ശാസത്ര വ്യാഖ്യാനവും എന്ന കൃതി രചിച്ചത്?

വാഗ്ഭടാനന്ദൻ

257. വൈകുണ്ഠ സ്വാമികളുടെ പ്രധാന ശിഷ്യൻ?

തൈക്കാട് അയ്യ

258. സഹോദരൻ അയ്യപ്പൻ എസ്.എൻ.സി.പി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വർഷം?

1940

259. സമത്വസമാജം സ്ഥാപിച്ചത്?

വൈകുണ്ഠ സ്വാമികൾ (വർഷം: 1836)

260. Greater ezhava association എന്ന സംഘടനയുടെ സ്ഥാപകൻ?

ഡോ.പൽപ്പു

261. “മഹർഷി ശ്രീനാരായണ ഗുരു' രചിച്ചത്?

ടി ഭാസ്ക്കരൻ

262. ആഗമാനന്ദൻ ആരംഭിച്ച സംസ്കൃത വിദ്യാലയം?

ബ്രഹ്മാനന്ദോദയം

263. തിരുവിതാംകൂർ നിയമനിർമ്മാണ സഭയിൽ അംഗമായ ആദ്യ കവി?

കുമാരനാശാൻ

264. തൈക്കാട് അയ്യ (1814 - 1909) ജനിച്ചവർഷം?

1814 (കന്യാകുമാരിക്കടുത്തുള്ള നകലപുരം)

265. മാറ്റുവിൻ ചട്ടങ്ങളെ എന്ന് കവിതയിലൂടെ ഉത്ബോധിപ്പിച്ച കവി?

കുമാരനാശാൻ

266. പൊയ്കയിൽ യോഹന്നാൻ (1879-1939) ജനിച്ചത്?

1879 ഫെബ്രുവരി 17

267. എന്‍.എസ്.എസിന്‍റെ ആദ്യ പേര്?

നായർ ഭൃതൃ ജനസംഘം

268. പ്രതിഭ എന്ന മാസികയുടെ പത്രാധിപർ?

കുമാരനാശാൻ

269. ഇന്‍റർനാഷണൽ സെന്‍റർ ഫോർ ശ്രീനാരായണ ഗുരു സ്റ്റഡീസ് സ്ഥിതി ചെയ്യുന്നത്?

നവി മുംബൈ (മഹാരാഷ്ട)

270. ആഗമാനന്ദ സ്വാമിയുടെ ജന്മസ്ഥലം?

കൊല്ലം ജില്ലയിലെ ചവറ

271. ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രം?

ബാല ഭട്ടാരക ക്ഷേത്രം

272. ശിവഗിരി ആദ്യം അറിയപ്പെട്ടിരുന്ന പേര്?

കുന്നിൻപുറം

273. ശ്രീനാരായണ ഗുരു സന്ദർശിച്ച ഏക വിദേശ രാജ്യം?

ശ്രീലങ്ക

274. നാണു ആശാൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്?

ശ്രീനാരായണ ഗുരു

275. കൊട്ടിയൂർ ഉത്സവ പാട്ട് എന്ന കൃതി രചിച്ചത്?

വാഗ്ഭടാനന്ദൻ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution