- Related Question Answers

176. ചട്ടമ്പിസ്വാമികളുടെ വേർപാടുമായി ബന്ധപ്പെട്ട് പണ്ഡിറ്റ് കറുപ്പൻ രചിച്ച കൃതി?

സമാധി സപ്താഹം

177. ‘നളിനി’ എന്ന കൃതി രചിച്ചത്?

കുമാരനാശാൻ

178. ശ്രീനാരായണ ഗുരുവും ടാഗോറും തമ്മിലുള്ള സംഭാഷണത്തിൽ ദ്വിഭാഷി ആരായിരുന്നു?

കുമാരനാശാൻ

179. ‘ബ്രഹ്മോത്തരകാണ്ഡം’ എന്ന കൃതി രചിച്ചത്?

തൈക്കാട് അയ്യ

180. സ്വദേശാഭിമാനി പത്രം തിരുവിതാംകൂർ സർക്കാർ നിരോധിച്ച വർഷം?

1910

181. കേരള സഹോദര സംഘം (1917) സ്ഥാപിച്ചതാര്?

സഹോദരൻ അയ്യപ്പൻ

182. ‘ആനന്ദഗണം’ എന്ന കൃതി രചിച്ചത്?

ബ്രഹ്മാനന്ദ ശിവയോഗി

183. മലയാളി സഭ; കേരളീയ നായർ സംഘടന എന്നിങ്ങനെ അറിയപ്പെടുന്ന സംഘടന?

എൻ.എസ്.എസ്

184. സ്നേഹ ഗായകൻ എന്നറിയപ്പെടുന്നത്?

കുമാരനാശാൻ

185. ഇന്ത്യയിൽ കരുതൽ തടങ്കൽ നിയമപ്രകാരം അറസ്റ്റിലായ ആദ്യ വ്യക്തി?

എ.കെ ഗോപാലൻ

186. ആലത്തൂർ സ്വാമികൾ എന്നറിയപ്പെടുന്നത്?

ബ്രഹ്മാന്ദ ശിവയോഗി

187. ചട്ടമ്പിസ്വാമികളുടെ യഥാർത്ഥ പേര്?

അയ്യപ്പൻ

188. തൊണ്ണൂറാമാണ്ട് സമരം നടന്ന വർഷം?

1915

189. വക്കം അബ്ദുൾ ഖാദർ മൗലവി (1873-1932) ജനിച്ചത്?

1873 ഡിസംബർ 28

190. ശ്രീനാരായണ ഗുരു സർവ്വമത സമ്മേളനം നടത്തിയ വർഷം?

1924

191. ശ്രീനാരായണ ഗുരു ചട്ടമ്പിസ്വാമികളെ കണ്ടുമുട്ടിയ വർഷം?

1882

192. സഹോദരൻ അയ്യപ്പൻ (1889-1968) ജനിച്ചത്?

1889 ആഗസ്റ്റ് 21 (എർണാകുളം ജില്ലയിലെ ചേറായി)

193. എ.കെ.ജി ഭവൻ സ്ഥിതിചെയ്യുന്നത്?

ന്യൂഡൽഹി

194. ശ്രീനാരായണ ഗുരുവിനെ ഗാന്ധിജി സന്ദർശിച്ച വർഷം?

1925 മാർച്ച് 12

195. ഇന്ത്യൻ ചരിത്രത്തിലെ നിശബ്ദനായ വിപ്ളവകാരി എന്ന് ഡോ.പൽപ്പുവിനെ വിശേഷിപ്പിച്ചത്?

സരോജിനി നായിഡു

196. ആഗമാനന്ദൻ അന്തരിച്ചവർഷം?

1961

197. തിരുവിതാംകൂറിലെ ഭരണത്തെ 'നീച ഭരണം' എന്ന് വിശേഷിപ്പിച്ചത്?

വൈകുണ്ഠ സ്വാമികൾ

198. ‘മണ്ണിനു വേണ്ടി’ എന്ന കൃതി രചിച്ചത്?

എ.കെ ഗോപാലൻ

199. അയ്യങ്കാളി മരണമടഞ്ഞ വർഷം?

1941 ജൂൺ 18

200. ഓരോ പള്ളിയോടൊപ്പം ഓരോ സ്ക്കൂൾ എന്ന സമ്പ്രദായം കൊണ്ടുവന്നത്?

ചാവറാ കുര്യാക്കോസ് ഏലിയാസ്
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution