- Related Question Answers

126. ‘ആത്മവിദ്യാസംഘം’ എന്ന സംഘടന സ്ഥാപിച്ചത്?

വാഗ്ഭടാനന്ദൻ 1917

127. തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ ആദ്യ പ്രസിഡന്‍റ്?

മന്നത്ത് പത്മനാഭൻ

128. വാഗ്ഭടാനന്ദന്‍റ യഥാർത്ഥ പേര്?

വയലേരി കുഞ്ഞിക്കണ്ണൻ ഗുരുക്കൾ

129. ധർമ്മപരിപാലനയോഗം സ്ഥാപിക്കാന്‍ കാരണമായ യോഗം?

അരുവിപ്പുറം ക്ഷേത്ര യോഗം

130. മനോൻ മണിയം സുന്ദരൻ പിള്ളയുടെ സഹായത്തോടെ തൈക്കാട് അയ്യർ സ്ഥാപിച്ച ആത്മീയ കേന്ദ്രം?

ശൈവപ്രകാശ സഭ

131. ഗോഖലെയുടെ സെർവന്‍റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റിയുടെ മാതൃകയിൽ രൂപം കൊണ്ട സംഘടന?

എൻ.എസ്.എസ്

132. പുരുഷ സിംഹം എന്ന് വിശേഷിപ്പിക്കപ്പെട്ട നവോത്ഥാന നായകൻ?

ബ്രഹ്മാനന്ദ ശിവയോഗി

133. വാഗ്ഭടാനന്ദന്‍റ ജന്മസ്ഥലം?

പാട്യം (കണ്ണൂർ )

134. ലോകസഭയിലെ ആദ്യ ഔദ്യോഗിക പ്രതിപക്ഷ നേതാവ്?

രാം സുഭഗ് സിംഗ്

135. 1935 ൽ തിരുവണ്ണൂർ കോട്ടൺ മിൽ സമരത്തിന് നേതൃത്വം നൽകിയത്?

എ.കെ ഗോപാലൻ

136. ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ പ്രസിഡന്‍റ്?

മന്നത്ത് പത്മനാഭൻ

137. അവർണർക്കും വേദാന്തം പഠിക്കാം എന്ന് സ്ഥാപിച്ച ചട്ടമ്പിസ്വാമി കളുടെ കൃതി?

വേദാധികാര നിരൂപണം

138. കൊച്ചിൻ പുലയ മഹാസഭ സ്ഥാപിച്ചത്?

പണ്ഡിറ്റ് കറുപ്പൻ

139. കെ. കേളപ്പൻ അന്തരിച്ചവർഷം?

1971 ഒക്ടോബർ 7

140. വൈക്കം സത്യാഗ്രഹത്തിന്‍റെ നേതാവ്?

കെ. കേളപ്പൻ

141. ചട്ടമ്പിസ്വാമികളുടെ ഗുരു?

തൈക്കാട് അയ്യാ സ്വാമികൾ

142. കേരളത്തിൽ സഹകരണ പ്രസ്ഥാനത്തിന്‍റെ പിതാവ്?

എ.കെ ഗോപാലൻ

143. ആനന്ദ തീർത്ഥൻ (1905-1987) ജനിച്ചവർഷം?

1905 ജനുവരി 2 ( സ്ഥലം:തലശ്ശേരി)

144. അങ്ങാടിപ്പുറം തളിക്ഷേത്ര സമരം നയിച്ചത്?

കെ. കേളപ്പൻ

145. ശ്രീനാരായണ ഗുരുവിന്‍റെ രണ്ടാമത്തെ ശ്രീലങ്ക സന്ദർശനം?

1926

146. എൻ.എസ്.എസ് ന്‍റെ ആദ്യ കരയോഗം സ്ഥാപിച്ചത് എവിടെ?

തട്ടയിൽ 1929

147. എഡ്വിൻ അർണോൾഡിന്‍റെ ‘ലൈറ്റ് ഓഫ് ഏഷ്യ’ എന്ന കൃതി മലയാളത്തിൽ ‘ശ്രീബുദ്ധചരിതം’ എന്ന പേരിൽ തർജ്ജിമ ചെയ്തത്?

കുമാരനാശാൻ

148. ‘രാമായണം പാട്ട്’ എന്ന കൃതി രചിച്ചത്?

തൈക്കാട് അയ്യ

149. പത്രപ്രവർത്തനത്തെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യത്തെ പുസ്തകം?

വൃത്താന്തപത്രപ്രവർത്തനം

150. കേരള മുസ്ലീം നവോത്ഥാനത്തിന്‍റെ പിതാവ്?

വക്കം അബ്ദുൾ ഖാദർ മൗലവി
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution