- Related Question Answers

201. ലോകസഭയിലെ ആദ്യ പ്രതിപക്ഷ നേതാവ്?

എ.കെ ഗോപാലൻ

202. അയ്യങ്കാളിയെ ഗാന്ധിജി സന്ദർശിച്ച വർഷം?

1937

203. പണ്ഡിറ്റ് കറുപ്പന്‍റെ ഗുരു?

അഴീക്കൽ വേലു വൈദ്യർ

204. ‘കരിഞ്ചന്ത’ എന്ന കൃതി രചിച്ചത്?

വി.ടി ഭട്ടതിപ്പാട്

205. മന്നത്ത് പത്മനാഭൻ ജനിച്ച സ്ഥലം?

പെരുന്ന; കോട്ടയം

206. എ.കെ.ജി അന്തരിച്ചത്?

1977 മാർച്ച് 22

207. സനാതന ധർമ്മവിദ്യാർത്ഥി സംഘം രൂപീകരിച്ചത്?

ആഗമാനന്ദൻ

208. ‘ വേലക്കാരൻ’ എന്ന പത്രം തുടങ്ങിയത്?

സഹോദരൻ അയ്യപ്പൻ

209. ‘സോക്രട്ടീസ്’ എന്ന കൃതി രചിച്ചത്?

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

210. ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥിതി ചെയ്യുന്നത്?

പന്മന (കൊല്ലം)

211. ആനന്ദദർശനത്തിന്‍റെ ഉപജ്ഞാതാവ്?

ബ്രഹ്മാനന്ദ ശിവയോഗി

212. ജ്ഞാനോദയം സഭ സ്ഥാപിക്കപ്പെട്ടത്?

ഇടക്കൊച്ചി

213. മന്നത്ത് പത്മനാഭനെ അനുസ്മരിച്ച് തപാൽ സ്റ്റാമ്പ് ഇറക്കിയ വർഷം?

1989

214. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ തിരുവിതാംകൂർ രാജാവ്?

ശ്രീ മൂലം തിരുനാൾ

215. ചാവറ അച്ചന്‍റെ നേതൃത്വത്തിൽ ആദ്യത്തെ കത്തോലിക്ക സംസ്കൃത സ്കൂൾ ആരംഭിച്ച വർഷം?

1846

216. കേരള സഹോദര സംഘത്തിന്‍റെ മുഖപത്രം?

സഹോദരൻ

217. ചട്ടമ്പിസ്വാമികൾക്ക് ജ്ഞാനോദയം ലഭിച്ച സ്ഥലം?

വടിവീശ്വരം

218. വൈകുണ്ഡ ക്ഷേത്രത്തിന് സമീപമുള്ള മുന്തിരിക്കിണർ (മണിക്കിണർ or സ്വാമികിണർ ) നിർമ്മിച്ചത്?

വൈകുണ്ഠ സ്വാമികൾ

219. ശ്രീനാരായണ ഗുരു തലശ്ശേരി ജഗന്നാഥ ക്ഷേത്രം നിർമ്മിച്ച് പ്രതിഷ്ഠ നടത്തിയ വർഷം?

1908

220. ‘ഋതുമതി’ രചിച്ചത്?

എം.പി.ഭട്ടതിരിപ്പാട്

221. ‘യോഗക്ഷേമ മാസിക’ എന്ന മാസിക ആരംഭിച്ചത്?

വി.ടി ഭട്ടതിപ്പാട്

222. കേരളത്തിലെ ആദ്യത്തെ സാമൂഹ്യ പരിഷ്കർത്താവായി അറിയപ്പെടുന്നത്?

വൈകുണ്ഠ സ്വാമികൾ

223. 1905 ൽ വെങ്ങാനൂരിൽ കുടിപ്പള്ളിക്കൂടം സ്ഥാപിച്ചത്?

അയ്യങ്കാളി

224. ‘അചാര ഭൂഷണം’ എന്ന കൃതി രചിച്ചത്?

പണ്ഡിറ്റ് കറുപ്പൻ

225. ശ്രീനാരായണ ഗുരു ജനിച്ചപ്പോൾ തിരുവിതാംകൂർ ഭരണാധികാരി?

ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution