- Related Question Answers

151. പാവങ്ങളുടെ പടത്തലവൻ എന്നറിയപ്പെടുന്ന നേതാവ്?

എ.കെ ഗോപാലൻ

152. അയ്യങ്കാളിയുടെ അമ്മയുടെ പേര്?

മാല

153. ബ്രഹ്മാന്ദ ശിവയോഗി (1852- 1929) ജനിച്ചത്?

ചിറ്റൂർ (പാലക്കാട് 1852 ആഗസ്റ്റ് 26 )

154. കുമാരനാശാന്‍റെ അവസാന കൃതി?

കരുണ (ബുദ്ധമതത്തെക്കുറിച്ച്)

155. ‘മൂക്കുത്തി സമരം’ നടത്തിയത്?

ആറാട്ടുപുഴ വേലായുധ പണിക്കർ

156. 1896 ലെ ഈഴവ മെമ്മോറിയലിന് നേതൃത്വം കൊടുത്തത്?

ഡോ.പൽപ്പു

157. ‘ദർശനമാല’ രചിച്ചത്?

ശ്രീനാരായണ ഗുരു

158. ഡോ.പൽപ്പുവിന്‍റെ ബാല്യകാലനാമം?

കുട്ടിയപ്പി

159. ‘കേരളത്തിലെ ദേശനാമങ്ങൾ’ എന്ന കൃതി രചിച്ചത്?

ചട്ടമ്പിസ്വാമികള്‍

160. ശ്രീനാരായണ ട്രോഫി വള്ളംകളി നടക്കുന്ന കായൽ?

കന്നേറ്റി കായൽ; കരുനാഗപ്പള്ളി

161. ‘ജനനീവരത്നമഞ്ജരി’ രചിച്ചത്?

ശ്രീനാരായണ ഗുരു

162. കേരളത്തിൽ സാക്ഷരതയുടെ പിതാവായി അറിയപ്പെടുന്നത്?

ചാവറാ കുര്യാക്കോസ് ഏലിയാസ്

163. ശ്രീനാരായണ ഗുരുവിന്‍റെ അനുയായികൾ ശ്രീലങ്കയിൽ സ്ഥാപിച്ച സംഘടന?

സിലോൺ വിജ്ഞാനോദയം യോഗം

164. 1911 ൽ പ്രസിദ്ധമായ കായൽ സമ്മേളനം സംഘടിപ്പിച്ച നവോത്ഥാന നായകൻ?

പണ്ഡിറ്റ് കറുപ്പൻ

165. ‘സത്യമെന്നത് ഇവിടെ മനുഷ്യനാകുന്നു’ എന്ന കൃതി രചിച്ചത്?

വി.ടി ഭട്ടതിപ്പാട്

166. രാമകൃഷ്ണപിള്ള സ്വദേശാഭിമാനി പത്രത്തിന്‍റെ എഡിറ്റർ ആയ വർഷം?

1906

167. ശ്രീനാരായണ ഗുരു സമാധിയായത്?

ശിവഗിരി (1928 സെപ്റ്റംബർ 20)

168. പണ്ഡിറ്റ് കറുപ്പന്‍റെ ഗൃഹത്തിന്‍റെ പേര്?

സാഹിത്യ കുടീരം

169. യജമാനൻ എന്ന കൃതി രചിച്ചത്?

വാഗ്ഭടാനന്ദൻ

170. ‘കരുണ’ എന്ന കൃതി രചിച്ചത്?

കുമാരനാശാൻ

171. വാഗ്ഭടാനന്ദൻ അന്തരിച്ചത്?

1939 മാർച്ച് 30

172. അയ്യങ്കാളിയുടെ പ്രതിമ തിരുവനന്തപുരത്ത് അനാഛാദനം ചെയ്തത്?

ഇന്ദിരാഗാന്ധി

173. ബ്രാഹ്മണ സമുദായത്തിന്‍റെ ആദ്യമിശ്രവിവാഹത്തിന് നേതൃത്വം നൽകിയത്?

വി.ടി ഭട്ടതിപ്പാട്

174. പൊയ്കയിൽ യോഹന്നാൻ ശ്രീമൂലം പ്രജാസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട വർഷങ്ങർ?

1921; 1931

175. എന്‍.എസ്.എസിന്‍റെ ആദ്യ ട്രഷറർ?

പനങ്ങോട്ട് കേശവപ്പണിക്കർ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution