- Related Question Answers

76. സഹോദരൻ മാസിക ആരംഭിച്ചത് എവിടെ നിന്ന്?

മഞ്ചെരി(1917)

77. ‘ആത്മാനുതാപം’ എന്ന കൃതി രചിച്ചത്?

ചാവറാ കുര്യാക്കോസ് ഏലിയാസ്

78. ബ്രഹ്മാന്ദ ശിവയോഗി സിദ്ധാശ്രമം സ്ഥാപിച്ചത്?

ആലത്തൂർ

79. കേരള ഗാന്ധി എന്നറിയപ്പെടുന്നത്?

കെ. കേളപ്പൻ

80. വാഗ്ഭടാനന്ദന്‍റ ബാല്യകാലനാമം?

കുഞ്ഞിക്കണ്ണൻ

81. വൈകുണ്ഠ സ്വാമികൾ സ്ഥാപിച്ച ക്ഷേത്രങ്ങൾ അറിയപ്പെടുന്നത്?

നിഴൽ താങ്കൽ

82. മലയാളത്തിലെ ആദ്യത്തെലക്ഷണമൊത്ത ഖണ്ഡകാവ്യം?

വീണപൂവ്

83. ശ്രീനാരായണ ഗുരുവിനെ ടാഗേർ സന്ദർശിച്ചപ്പോൾ ടാഗോറിനൊപ്പം ഉണ്ടായിരുന്ന വ്യക്തി?

സി.എഫ് ആൻഡ്രൂസ് (ദീനബന്ധു)

84. നാണയത്തിൽ പ്രത്യക്ഷപ്പെട്ട ആദ്യമലയാളി?

ശ്രീനാരായണ ഗുരു

85. പ്രാർത്ഥനാ മഞ്ജരി എന്ന കൃതി രചിച്ചത്?

വാഗ്ഭടാനന്ദൻ

86. എ.കെ.ജി സെന്റർ സ്ഥിതിചെയ്യുന്നത്?

തിരുവനന്തപുരം

87. ‘വേല ചെയ്താൽ കൂലി കിട്ടണം’ എന്ന മുദ്രാവാക്യം മുഴക്കിയത്?

വൈകുണ്ഠ സ്വാമികൾ

88. പണ്ഡിറ്റ് കറുപ്പന് കവിതിലക പട്ടം നല്കിയത്?

കൊച്ചി മഹാരാജാവ്

89. ശ്രീമൂലം പ്രജാ സഭയിൽ അംഗമായ ആദ്യ ഹരിജൻ?

അയ്യങ്കാളി

90. ‘കണ്ണീരും കിനാവും’ എന്ന കൃതി രചിച്ചത്?

വി.ടി ഭട്ടതിപ്പാട്

91. പണ്ഡിറ്റ് കറുപ്പൻ മരണമടഞ്ഞത്?

1938 മാർച്ച് 23

92. ഡോ.പൽപ്പുവിനെ ഈഴവരുടെ രാഷ്ട്രീയ പിതാവ് എന്ന് വിശേഷിപ്പിച്ചതാര്?

റിട്ടി ലൂക്കോസ്

93. ‘അമലോത്ഭവ ദാസ സംഘം’ സ്ഥാപിച്ചത്?

ചാവറാ കുര്യാക്കോസ് ഏലിയാസ്

94. ധർമ്മപരിപാലനയോഗത്തിന്‍റെ ആജീവനാന്ത അദ്ധ്യക്ഷൻ?

ശ്രീനാരായണ ഗുരു

95. മാനംഗിയുടെ കഥ പറയുന്ന കുമാരനാശാന്‍റെ കൃതി?

ചണ്ഡാലഭിക്ഷുകി

96. എസ്.എൻ.ഡി.പി യുടെ ആദ്യ വൈസ് പ്രസിഡന്‍റ്?

ഡോ.പൽപ്പു

97. ഈഴവ സമുദായത്തിൽ നിന്നും മെഡിക്കൽ ഡിഗ്രി എടുത്ത ആദ്യ വ്യക്തി?

ഡോ.പൽപ്പു

98. ‘ദൈവദശകം’ രചിച്ചത്?

ശ്രീനാരായണ ഗുരു

99. കേരള നെഹൃ എന്നറിയപ്പെടുന്നത്?

കോട്ടൂർ കുഞ്ഞികൃഷ്ണൻ നായർ

100. ഊരുട്ടമ്പലം ലഹള എന്നറിയപ്പെടുന്നത്?

തൊണ്ണൂറാമാണ്ട് സമരം
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution