kerala-general-knowledge-in-malayalam Related Question Answers

151. കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സംരഭം?

KSRTC

152. ഐക്യകേരള സമ്മേളനം ഉൽഘാടനം ചെയ്തത്?

രാമവർമ്മ പരീക്ഷിത്ത് തമ്പുരാൻ

153. കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ ഡിവിഷൻ?

പാലക്കാട്

154. കേരളത്തിലെ ആദ്യ ഭക്ഷ്യം; വന വകുപ്പ് മന്ത്രി?

കെ. സി. ജോർജ്

155. കേരളത്തിലെ അതിപ്രശസ്തമായ തടിവ്യവസായ കേന്ദ്രം ഏത്?

കല്ലായി

156. ഓട്ടൻതുള്ളൽ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

കേരളം

157. കെ.പി.സി.സി യുടെ നേതൃത്വത്തിൽ അഖില കേരള സമ്മേളനം നടന്ന വർഷം?

1921 (അധ്യക്ഷൻ : ടി.പ്രകാശം)

158. കേരളത്തിലെ ജലസേചനാർത്ഥമുള്ള അണക്കെട്ടുകളുടെ എണ്ണം?

18

159. കേരളത്തിൽ മഴവെള്ളം സംഭരിക്കാനുള്ള പദ്ധതികൾ?

'വർഷ";"ജലനിധി'

160. കേരളത്തിൽ കോടതിവിധിയിലൂടെ നി യമസഭാംഗത്വം ലഭിച്ച ആദ്യ വ്യക്തി?

വി. ആർ.കൃഷ്ണയ്യർ

161. പ്രാചീന കേരളത്തിൽ നില നിന്നിരുന്ന പ്രധാന ബുദ്ധമത കേന്ദ്രം?

ശ്രീ മൂലവാസം

162. കേരളം സമ്പൂര്‍ണ്ണ ആദിവാസി സാക്ഷരത നേടിയത്?

1993

163. കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷന്‍റെ (Kl LA) ആസ്ഥാനം?

മുളങ്കുന്നത്തുകാവ്

164. ‘കേരള സാഹിത്യ ചരിത്രം’ എന്ന കൃതിയുടെ രചയിതാവ്?

ഉള്ളൂർ

165. കേരളത്തിലെ ആദ്യ മന്ത്രിസഭയില്‍ ധനകാര്യമന്ത്രി?

സി.അച്യുതമേനോന്‍ ആയിരുന്നു.

166. ഗാന്ധിജി 1940 ൽ ആരംഭിച്ച വ്യക്തി സത്യാഗ്രഹത്തിന് കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വ്യക്തി?

കെ. കേളപ്പൻ

167. കേരളത്തിലെ ആദ്യത്തെ പേപ്പര്‍ മില്ല് സ്ഥാപിതമായത്?

പുനലൂര്‍

168. അറബി സഞ്ചാരിയായ മാലിക് ദിനാർ കേരളത്തിൽ വന്ന വർഷം?

AD 644

169. കേരളത്തില്‍ അക്ഷയ പദ്ധതി ആദ്യമായി ആരംഭിച്ച ജില്ല?

മലപ്പുറം

170. കേരളത്തിൽ മുഖ്യമന്ത്രി ; ഉപമുഖ്യമന്ത്രി ; സ്പീക്കർ; ലോക സഭാംഗം എന്നീ പദവികൾ വഹിച്ച ഏക വ്യക്തി?

സി.എച്ച് മുഹമ്മദ് കോയ

171. കേരള ടൂറിസം ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ആസ്ഥാനം?

തിരുവനന്തപുരം

172. കേരളത്തിൽ മധ്യകാലഘട്ടത്തിൽ വൈശ്യർക്ക് വിധിച്ചിരുന്ന സത്യപരിക്ഷ?

ജലപരീക്ഷ

173. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്?

ഇടുക്കി

174. ലോകത്തെ ഏറ്റവും ചെറിയ ലിഖിത ഭരണഘടനയുള്ള രാജ്യം?

അമേരിക്ക

175. കേരളത്തിലെ ഏറ്റവും നീളം കൂടിയ ബിച്ച്?

മുഴുപ്പിലങ്ങാടി ബീച്ച് (കണ്ണൂർ)
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution