1. The ‘Blue print’ of the Indian Constitution is the?
2. ലോകത്ത് ഏറ്റവും കൂടുതല്‍ ദാരിദ്ര ജനസംഖ്യയുള്ള രാജ്യം
3. മിസ് യൂണിവേഴ്സിലേക്ക് തെരെഞ്ഞടുക്കപ്പെട്ട ആദ്യ ട്രാന്‍സ്ജന്റര്‍
4. ഏറ്റവും പുതിയ കണക്കനുസരിച്ച് ലോകത്ത് എത്രാമത്തെ സാമ്പത്തിക ശക്തിയാണ് ഇന്ത്യ
5. 2018 ലോകകപ്പ് ഫുട്‌ബോളില്‍ ഗോള്‍ഡന്‍ ബൂട്ട് നേടിയത് താരം
6. ക്രിമിനലുകളെ തിരിച്ചറിയാന്‍ തെലങ്കാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പുതിയ രീതി
7. തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് പ്രതിമാസം 1000 രൂപ ആനുകൂല്യം നല്‍കുന്ന പദ്ധതി പ്രഖ്യാപിച്ച സംസ്ഥാനം
8. ഇന്ത്യയുടെ ഏഷ്യന്‍ ഗെയിംസ് ടീമില്‍ പുതുതായി ഇടം പിടിച്ച സ്പോര്‍ട്സ് വിഭാഗം
9. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സിലിലേക്ക് പുതുതായി തെരെഞ്ഞെടുക്കപ്പെട്ട് രാജ്യം
10. ജിയോഗ്രഫിക്കല്‍ ഇന്റിക്കേഷന്റെ പുതിയ ടാഗ് ലൈന്‍
11. ലോകത്തിലെ ആദ്യ ഡിജിറ്റല്‍ ആര്‍ട്ട് മ്യൂസിയം പ്രവര്‍ത്തനം ആരംഭിച്ചത് ഏത് രാജ്യത്ത്
12. ലോക സാമ്പത്തിക ഫോറത്തിന്റെ 48-മത് വാർഷിക സമ്മേളനം എവിടെ വെച്ചാണ് ?
13. 26/11 എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മുംബൈ ഭീകരാക്രമണം നടന്നത് ഏത് വർഷമാണ്?
14. ന്യൂയോർക്ക് ടൈംസിലെ ലേഖനത്തിന്റെ പേരിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യാജവാർത്താ പുരസ്കാരം പ്രഖ്യാപിച്ചത് ഏത് നൊബേൽ സമ്മാന ജേതാവിനാണ്?
15. ഡൽഹിയിലെ തീൻമൂർത്തി ചൗക്കിന്റെ പേരിനൊപ്പം ചേർത്ത ഹൈഫ എന്ന പേര് ഏത് രാജ്യത്തെ നഗരത്തിന്റേതാണ്?
16. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ 2017-ലെ ക്രിക്കറ്റർ ഒാഫ് ദി ഇയർ ആയി തിരഞ്ഞെടുത്തതാരെയാണ്?
17. അമ്മന്നൂർ മാധവ ചാക്യാർ പുരസ്കാരം ഏത് രംഗത്തെ മികവിനുള്ളതാണ്?
18. ലോകപ്രശസ്ത ആശയവിനിമയ വേദിയായ ദി ഒക്സ്ഫഡ് യൂണിയനിൽ പ്രദർശിപ്പിച്ച ആദ്യ ഇന്ത്യൻ ചലച്ചിത്രമേത്?
19. ഒറ്റ ബ്രാൻഡ് ചില്ലറ വിൽപ്പന മേഖലയിൽ സർക്കാരിന്റെ അനുമതിയില്ലാതെ നടത്താവുന്ന വിദേശ നിക്ഷേപത്തിന്റെ പരിധി എത്രയാക്കാനാണ് കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചത്?
20. സുപ്രിം കോടതിയിലെ പുതിയ ജഡ്ജിയായി കൊളീജിയം ശുപാർശ ചെയ്തിരിക്കുന്ന ഇന്ദു മൽഹോത്രയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?
21. വജ്രപ്രഹർ 2018 എന്നത് ഇന്ത്യയും ഏത് രാജ്യവും ചേർന്നുള്ള സൈനികാഭ്യാസമാണ്?
22. സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ വേതനം നടപ്പാക്കിയ ലോകത്തെ ആദ്യ രാജ്യം?
23. ഇന്ത്യൻ സ്പേസ് റിസർച്ച് ഒാർഗനൈസേഷന്റെ പുതിയ ചെയർമാൻ?
24. ഐ.എസ്.ആർ.ഒയുടെ നൂറാമത് ക്രിത്രിമ ഉപഗ്രഹം ഏത്?
25. 2019ലെ സംസ്ഥാന സ്കൂൾ കലോത്സവ കിരീടം നേടിയ ജില്ല?