27 Related Question Answers

1. The ‘Blue print’ of the Indian Constitution is the?





2. 2017-ലെ ഗോൾഡ്മാൻ പ്രൈസിന് തിരഞ്ഞെടുക്കപ്പെട്ട ആറുപേരിൽ ഒരാൾ ഇന്ത്യക്കാരനായ പ്രഫുല്ല സാമന്ത്രയാണ്. അന്താരാഷ്ട്രരംഗത്ത് ശ്രദ്ദേയമായ ഈ പുരസ്കാരം ഏത് മേഖലയിലെ മികവിനുള്ളതാണ് ?





3. ലോകാരോഗ്യ സംഘടനയുടെ പുതിയ റിപ്പോർട്ട് പ്രകാരം കുട്ടികളിൽ ഏറ്റവും കൂടുതൽ മരണത്തിന് കാരണമാവുന്ന മലേറിയ പ്രോട്ടോസോവ ഏതാണ്?





4. ലോക പുസ്തകദിനമായി ആചരിക്കാൻ ഏപ്രിൽ 23 തിരഞ്ഞെടുത്തതിന്റെ പ്രത്യേകതയെന്ത്?





5. പ്രധാന മന്ത്രി നരേന്ദ്ര മോദി ഏപ്രിൽ 27-ന് ഉദ്ഘാടനം ചെയ്ത ഉഡാൻ പദ്ധതി ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?





6. ഐ.പി.എൽ. ക്രിക്കറ്റിൽ ഏറ്റവും കുറഞ്ഞ റൺസിന് പുറത്തായ ടീം ബംഗ്ലൂർ റോയൽ ചാലഞ്ചേഴ്സാണ്. ഏത് ടീമിനെതിരെയായിരുന്നു ഈ വമ്പൻ പരാജയം?





7. ദേശീയ പഞ്ചായത്തീ രാജ് ദിനമായി ഏപ്രിൽ 24 തിരഞ്ഞെടുക്കാൻ കാരണം?





8. ഏറ്റവും കൂടുതൽ കാലം ബഹിരാകാശത്ത് കഴിഞ്ഞ വ്യക്തി?





9. 2016-ലെ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ലഭിച്ചതാർക്കാണ്?





10. ചെർണോബിൽ ദുരന്ത സ്മരണാ ദിനമായി ഐക്യരാഷ്ട്ര സംഘടന ആചരിക്കുന്നതെന്നാണ്?





11. ഇന്ത്യൻ റെയിൽവെ 2017 ജൂലായിൽ തുടങ്ങുന്ന കുറഞ്ഞ നിരക്കിലുള്ള ഡബിൾഡക്കർ എസി തീവണ്ടിയുടെ പേര്?





12. സെന്റർ ഫോർ മീഡിയ സ്റ്റഡീസിന്റെ പുതിയ സർവേ റിപ്പോർട്ട് അനുസരിച്ച് അഴിമതിയിൽ ഏറ്റവും മുന്നിലുള്ള ഇന്ത്യൻ സംസ്ഥാനമേത്?





13. എൽ.പി.ജി. ഇറക്കുമതിയിൽ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള രാജ്യമേത്?





Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution