Go To Top Reset
Related Question Answers
526. 2019-ല്‍ ദോഹയില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ നേടിയ രാജ്യം?
[A] ബഹ്റൈന്‍ [B] ഇന്ത്യ [C] ചൈന [D] ജപ്പാന്‍
Disscuss This Question & Answer Add Tags Report Error Show Marks
527. ഐ.എല്‍.ഒ. തയ്യാറാക്കിയ 20-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍നിന്ന് ഇടം നേടിയതേത്?
[A] എന്‍ഡോ സള്ഫാന് ദുരന്തം [B] ഭോപ്പാല്‍ വാതക ദുരന്തം [C] ബോംബെ ഡോക് യാര്‍ഡ് പൊട്ടിത്തെറി [D] ജെയ്പുര് ഓയില്‍ ഡിപ്പോ തീപ്പിടുത്തം
Disscuss This Question & Answer Add Tags Report Error Show Marks
528. 2019-ലെ ലോക പത്ര സ്വാതന്ത്ര്യ ദിനാചരണത്തിന്റെ മുഖ്യ വിഷയം?
[A] Media for Democracy [B] Safe to Speak [C] Critical Minds for Critical Times [D] Media Freedom for a Better Future
Disscuss This Question & Answer Add Tags Report Error Show Marks
529. സംസ്ഥാന ആരോഗ്യ വകുപ്പ് നടത്തി വരുന്ന അശ്വമേധം പരിപാടി ഏത് രോഗവുമായി ബന്ധപ്പെട്ടതാണ്?
[A] എയ്ഡ്സ് [B] എച്ച്.1 എന്‍.1 [C] കുഷ്ഠരോഗം [D] എച്ച്. 1 എന്‍.5
Disscuss This Question & Answer Add Tags Report Error Show Marks
531. റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന പുതിയ 20 രൂപ നോട്ടുകളില്‍ ഇന്ത്യയിലെ ഏത് പൈതൃക കേന്ദ്രത്തിന്റെ ചിത്രമാണ് ആലേഖനം ചെയ്യുന്നത്?
[A] കൊണാര്‍ക്ക് സൂര്യ ക്ഷേത്രം [B] എല്ലോറ ഗുഹകള്‍ [C] രാജ്മഹല്‍ കുന്നുകള്‍ [D] ചെങ്കോട്ട
Disscuss This Question & Answer Add Tags Report Error Show Marks
532. നിലവിലെ യു.എസ്. സ്‌റ്റേറ്റ് സെക്രട്ടറി?
[A] അലക്സാന്‍ഡര്‍ അകോസ്റ്റ [B] പാട്രിക് എം. ഷാനഹാന് [C] മൈക്ക് പോംപിയോ [D] വില്യം ബാര്‍
Disscuss This Question & Answer Add Tags Report Error Show Marks
533. ഐ.എസ്.ആര്‍.ഒ. 2019 ജൂലായില്‍ വിക്ഷേപിക്കുന്ന ചന്ദ്രയാന്‍ 2 ദൗത്യത്തില്‍ ചന്ദ്രനിലിറക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന പേടകത്തിന്റെ പേര്?
[A] ഓപ്പര്‍ച്യുണിറ്റി [B] ക്യൂരിയോസിറ്റി [C] ഓര്‍ബിറ്റര്‍ [D] വിക്രം
Disscuss This Question & Answer Add Tags Report Error Show Marks
534. ഫുട്‌ബോള്‍ റൈറ്റേഴ്‌സ് അസോസിയേഷന്‍ 2019-ലെ ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുത്ത താരം?
[A] ക്രിസ്റ്റ്യാനോ റൊണാള്‍ഡോ [B] മുഹമ്മദ് സല [C] നെയ്മര്‍ [D] റഹിം സ്റ്റെര്‍ലിങ്
Disscuss This Question & Answer Add Tags Report Error Show Marks
535. മലയാളിയായ ജസ്റ്റിസ് പി.ആര്‍. രാമചന്ദ്ര മേനോന്‍ ഏത് സംസ്ഥാന ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായാണ് നിയമിതനായത്?
[A] ഉത്തരാഖണ്ഡ് [B] മേഘാലയ [C] ഛത്തിസ്ഗഢ് [D] ജാര്‍ഖണ്ഡ്
Disscuss This Question & Answer Add Tags Report Error Show Marks
536. ദക്ഷിണ ചൈന കടലില്‍ അമേരിക്ക, ജപ്പാന്‍, ഫിലിപ്പൈന്‍സ്, ഇന്ത്യ എന്നീ രാജ്യങ്ങള്‍ സംയുക്തമായി നടത്തിയ നാവിക പരിശീലനത്തിന്റെ പേര്?
[A] ഗ്രൂപ്പ് സെയില്‍ [B] മിത്ര ശക്തി [C] മുക്തി ബാഹിനി [D] ഇംബെക്സ്
Disscuss This Question & Answer Add Tags Report Error Show Marks
537. ആധുനിക നിയമ പഠനത്തിന്റെ പിതാവ് (Father of Modern Legal Education) എന്നറിയപ്പെടുന്നതാര്?
[A] പി.ആര്‍ രാമചന്ദ്ര മേനോന്‍ [B] എന്‍.ആര്‍.മാധവ മേനോന്‍ [C] ജസ്റ്റിസ് കെ.ടി.ശങ്കരന് [D] കെ.പി. ദണ്ഡപാണി
Disscuss This Question & Answer Add Tags Report Error Show Marks
538. കാലാവസ്ഥാ വ്യതിയാനവും സമുദ്രനിരപ്പ് ഉയരലും മൂലം നാമാവശേഷമാവുമെന്ന് യു.എന്‍. റിപ്പോര്‍ട്ട് പ്രവചിച്ചിരിക്കുന്ന സുന്ദര്‍ബെന്‍സ് താഴെപ്പറയുന്ന ഏത് ജീവി വര്‍ഗത്തിന്റെ പ്രധാന ആവാസ കേന്ദ്രമാണ്?
[A] വെള്ളക്കടുവ [B] റോയല്‍ ബംഗാള്‍ കടുവ [C] ഒറ്റക്കൊമ്പന് കാണ്ടാ മൃഗം [D] ഏഷ്യന്‍ ആന
Disscuss This Question & Answer Add Tags Report Error Show Marks
539. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പുതിയ പരിശീലകന്‍?
[A] ഇഗോര്‍ സ്റ്റിമാക്ക് [B] ആല്‍ബര്‍ട്ട് റോക്ക [C] ലീ മിന് സുംഗ [D] ഹകാന്‍ എറിക്സണ്
Disscuss This Question & Answer Add Tags Report Error Show Marks
540. ലോക റെഡ്‌ക്രോസ് ദിനമായി ആചരിച്ചത് എന്ന്?
[A] മേയ് 8 [B] മേയ് 9 [C] മേയ് 10 [D] മേയ് 7
Disscuss This Question & Answer Add Tags Report Error Show Marks
541. രാമ ജന്മ ഭൂമി-ബാബറി മസ്ജിദ് ഭൂമിതര്‍ക്ക പരിഹാരത്തിനായി സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥ സമിതിയുടെ ചെയര്‍മാന്‍?
[A] ശ്രീ ശ്രീ രവിശങ്കര്‍ [B] ശ്രീരാം പഞ്ചു [C] രഞ്ജന്‍ ഗൊഗോയി [D] എഫ്.എം.ഐ. ഖലീഫുള്ള
Disscuss This Question & Answer Add Tags Report Error Show Marks
542. ഏത് ദേശീയ നേതാവിനെക്കുറിച്ചാണ് ഇന്ത്യയും ബംഗ്ലാദേശും സംയുക്തമായി ഫീച്ചര്‍ സിനിമ നിര്‍മിക്കുന്നത്?
[A] ഷെയ്ക്ക് ഹസീന [B] സര്‍ദാര്‍ പട്ടേല്‍ [C] ഇന്ദിര ഗാന്ധി [D] ഷെയ്ക്ക് മുജിബുര്‍ റഹ്മാന്
Disscuss This Question & Answer Add Tags Report Error Show Marks
543. സൗരവ് ഘോഷാല്‍ ഏത് കായിക ഇനവുമായി ബന്ധപ്പെട്ട താരമാണ്?
[A] ബാഡ്മിന്റണ്‍ [B] ടെന്നിസ് [C] ചെസ് [D] സ്ക്വാഷ്
Disscuss This Question & Answer Add Tags Report Error Show Marks
544. ആഗോള റോഡ് സുരക്ഷാ വാരമായി ആചരിക്കുന്നത്?
[A] മേയ് 6 മുതല്‍ 12 വരെ [B] മേയ് 13 മുതല്‍ 19 വരെ [C] മേയ് 20 മുതല്‍ 26 വരെ [D] മേയിലെ ആദ്യ ഞായറാഴ്ച വരെ
Disscuss This Question & Answer Add Tags Report Error Show Marks
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution