Related Question Answers

26. ഇന്ത്യയുടെ ഏത് ബാറ്റ്സ്മാനെ പുറത്താക്കിയാണ് ശ്രീലങ്കൻ ബൗളർ ലസിത് മലിംഗ ഏകദിന കരിയറിൽ 300 വിക്കറ്റ് തികച്ചത്?





27. വനിതകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന രാജ്യത്തെ മികച്ച വനിതകള്‍ക്കുള്ള അവാർഡാണ് Women Transforming India Awards. യുണൈറ്റഡ് നാഷനുമായി സഹകരിച്ച് ഇന്ത്യയിലെ ഏത് സ്ഥാപനമാണ് ഈ അവാർഡ് നൽകുന്നത്?





28. റിസർവ് ബാങ്ക് പുറത്തിറക്കിയ പുതിയ 200 രൂപ നോട്ടിന്റെ പിൻഭാഗത്ത് മുദ്രണം ചെയ്തിരിക്കുന്ന സാഞ്ചി സ്തൂപം ഏത് മതവുമായി ബന്ധപ്പെട്ടതാണ്?





29. ഇൻഫോസിസിന്റെ പുതിയ ചെയർമാൻ ആരാണ്?





30. ബ്രിക്സ് രാജ്യങ്ങളുടെ ഒമ്പതാമത് ഉച്ചകോടി എവിടെ വെച്ചാണ്?





31. കേരള സർക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം വില്ലേജ്/ താലൂക്ക് ഒാഫീസുകളിൽനിന്ന് നൽകുന്ന ജാതി സർട്ടിഫിക്കറ്റിന്റെ സാധുതാ കാലാവധി എത്രയാണ്?





32. ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്കുവേണ്ടി വെള്ളി മെഡൽ നേടിയ പി.വി.സിന്ധുവിനെ ഫൈനലിൽ പരാജയപ്പെടുത്തിയ നസോമി ഒകുഹര ഏത് രാജ്യത്തിന്റെ താരമാണ്?





33. ജി.എസ്.ടി. ഐഡന്റിഫിക്കേഷൻ നമ്പറിൽ(GST IN) കേരളത്തെ സൂചിപ്പിക്കുന്ന നമ്പർ എത്രയാണ്?





34. ടാറ്റ ഗ്രൂപ്പിന്റെ ചീഫ് ഇക്കണോമിസ്റ്റായി നിയമിതയായ മലയാളി?





35. ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സ്റ്റമ്പിങ് നടത്തിയ വിക്കറ്റ് വിക്കറ്റ് കീപ്പർ എന്ന റെക്കോഡ് എം.എസ്.ധോനിക്കൊപ്പം പങ്കിടുന്ന താരമാരാണ്?





36. അമേരിക്കയിലെ ഹൂസ്റ്റണിൽ കനത്തമഴയ്ക്കും വെള്ളപ്പൊക്കത്തിനും കാരണമായ ചുഴലിക്കാറ്റിന് നൽകിയിരിക്കുന്ന പേര്?





37. അന്താരാഷ്ട്ര ഫുട്ബോളിൽനിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ച വെയിൻ റൂണി ഏത് രാജ്യത്തിന്റെ താരമാണ്?





38. വിശാൽ സിക്ക ഏത് ഐ.ടി.സ്ഥാപനത്തിന്റെ സി.ഇ.ഒ. പദവിയാണ് ഈ അടുത്ത് രാജിവെച്ചത്?





39. അന്താരാഷ്ട്ര ആണവ പരീക്ഷണ വിരുദ്ധ ദിനം എന്നാണ്?





40. ഇന്ത്യൻ റെയിൽവെ ബോർഡിന്റെ പുതിയ ചെയർമാൻ?





41. എ.ടി.പി.റാങ്കിങ് ഏത് കളിയുമായി ബന്ധപ്പെടുന്നു?





42. സംവരണ ആനുകൂല്യം ലഭിക്കുന്നതിന് ഒ.ബി.സി. വിഭാഗക്കാരുടെ നോൺക്രീമിലെയർ വരുമാന പരിധി എത്ര ലക്ഷമായാണ് കേന്ദ്ര സർക്കാൻ ഉയർത്തി നിശ്ചയിച്ചത്?





43. ഇന്ത്യയിലെ ഏറ്റവും ഉന്നതമായ കായിക പുരസ്കാരം ഏത്?





44. ഭരണഘടനയിലെ മൗലിക അവകാശവുമായി ബന്ധപ്പെട്ട ഏത് വകുപ്പിലൂന്നിയാണ് സുപ്രിംകോടതി സ്വകാര്യത മൗലിക അവകാശമാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്?





45. ഒാഗസ്റ്റ് 23-ന് അന്തരിച്ച റിഷാങ് കെയ്ഷിങ് ഏത് സംസ്ഥാനത്തെ മുൻ മുഖ്യ മന്ത്രിയായിരുന്നു?





46. കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2016-ലെ വിവർത്തന സമ്മാനം നേടിയ മലയാള കവി?





47. ലണ്ടനിൽ പൂർത്തിയായ ലോക അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത് അമേരിക്കയാണ്. രണ്ടാം സ്ഥാനം നേടിയത് ഏത് രാജ്യമാണ്?





48. രാജ്യം സദ്ഭാവനാ ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്?





49. രാജ്യത്തെ ആദ്യ വ്യോമയാന സർവകലാശാല ഏത് സംസ്ഥാനത്താണ്?





50. സെൻസർ ബോർഡിന്റെ പുതിയ ചെയർമാൻ?





Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution