- Related Question Answers

26. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്റെ പുതിയ ചെയർമാൻ ആര്?





27. കേരളാ ബ്ലാസ്റ്റേഴ്സിന്റെ പുതിയ കോച്ച്?





28. ഇന്ത്യയിലെ ഏറ്റവും വേഗമേറിയ സൂപ്പർ കമ്പ്യൂട്ടർ ഏതാണ്?





29. 2018-ലെ അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ് നടക്കുന്നത് എവിടെവെച്ചാണ്?





30. മികച്ച ചിത്രത്തിനുള്ള 75-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടിയ ചിത്രം?





31. ഫെബ്രുവരി മുതൽ സംസ്ഥാനത്തെ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾക്ക് നിർദേശിച്ചിരിക്കുന്ന ഏകീകൃത നിറം ഏതാണ്?





32. 1951-നു ശേഷം രാജ്യത്ത് ആദ്യമായി പൗരത്വ പട്ടിക തയ്യാറാക്കുന്ന സംസ്ഥാനമേത്?





33. ഡിസംബർ 30-ന് അന്തരിച്ച ഡോ. എം.വി.പൈലി അറിയപ്പെട്ടത് ഏത് രംഗത്തെ മികവിലൂടെയാണ്?





34. റിയാദിൽ നടന്ന ഈ വർഷത്തെ ലോക റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയതാര്?





35. ഗുരുവായൂരപ്പൻ ട്രസ്റ്റിന്റെ 2017-ലെ ഒാടക്കുഴൽ അവാർഡ് ലഭിച്ചതാർക്ക്?





36. കേന്ദ്ര ഗവൺമെന്റ് 2018-ൽ നടത്തുന്ന സ്വച്ഛ് സർവേക്ഷൺ എന്തിനു വേണ്ടിയുള്ളതാണ്?





37. 2017-ലെ രഞ്ജി ട്രോഫി കിരീടം നേടിയ ടീം?





38. ഇന്ത്യയുടെ പുതിയ വിദേശകാര്യ സെക്രട്ടറി?





39. യുനെസ്കോയുടെ സാംസ്കാരിക പൈതൃക പട്ടികയിൽ പുതുതായി ചേർക്കപ്പെട്ട വിസിൽ ലാംഗ്വേജ് ഏത് രാജ്യത്ത് ഉപയോഗിക്കുന്ന ഭാഷയാണ്?





40. ഏത് അന്താരാഷ്ട്ര സംഘടനയിലെ രാഷ്ട്രത്തലവന്മാരാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥികളായി ഇന്ത്യയിലെത്തുന്നത്?





41. ഇന്ത്യയുടെ കരസേനാ ദിനം എന്നാണ്?





42. കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയാര്?





43. ഇന്ത്യയിലെ ആദ്യ ലോക്കൽ എ സി ട്രെയിൻ സർവീസ് തുടങ്ങിയതെവിടെ?





44. 25-ാമത് നാഷണൽ ചിൽഡ്രൺ സയൻസ് കോൺഗ്രസ് നടക്കുന്നതെവിടെ വെച്ചാണ്?





45. ട്വന്റി-20 ക്രിക്കറ്റിൽ അതിവേഗ സെഞ്ചുറി നേടിയ ഇന്ത്യയുടെ രോഹിത് ശർമ എത്ര പന്തിൽനിന്നാണ് 100 റൺ നേടിയത്?





46. മലയാളത്തിൽ 2017-ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചതാർക്ക്?





47. കർണാടക സർക്കാരിന്റെ പ്രഥമ ചിത്രകലാ പരിഷത്ത് പുരസ്കാരം നേടിയ മലയാളി?





48. മൊബൈൽ ഡാറ്റ ഉപയോഗത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്തുളള രാജ്യം?





49. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം തുടങ്ങിയ ബ്ലു ഫ്ലാഗ് പദ്ധതിയുടെ ലക്ഷ്യമെന്ത്?





50. ഹിമാചൽപ്രദേശിന്റെ പുതിയ മുഖ്യമന്ത്രി?





Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution