- Related Question Answers

51. കുറഞ്ഞ ചെലവിൽ വിമാന യാത്ര സാധ്യമാക്കുന്നതിനുള്ള കേന്ദ്ര സർക്കാർ പദ്ധതിയായ ഉഡാനിൽ(UDAN) കേരളത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട വിമാനത്താവളം ഏത്?





52. ഒാക്സ്ഫെഡ് ഡിക് ഷ്ണറി 2017-ലെ വാക്കായി തിരഞ്ഞെടുത്തതേ്?





53. ഐക്യ രാഷ്ട്ര സഭയുടെ പുതിയ റിപ്പോർട്ട് പ്രകാരം ഇന്ത്യക്കാർ ഏറ്റവും കൂടുതൽ കുടിയേറിയത് ഏത് രാജ്യത്തേക്കാണ്?





54. ലോക്സഭ ഡിസംബർ 19-ന് പാസാക്കിയ വന നിയമ ഭേദഗതി ബില്ലിൽ മരങ്ങളുടെ ഗണത്തിൽനിന്ന് ഒഴിവാക്കപ്പെട്ടതേത്?





55. കഴിഞ്ഞ മൂന്നു വർഷത്തിനിടെ രാജ്യത്ത് ഏറ്റവും കൂടുതൽ വർഗീയ കലാപം റിപ്പോർട്ട് ചെയ്ത സംസ്ഥാനം?





56. നാഷണൽ ഗ്രീൻ ട്രിബ്യൂണൽ ആക്ടിങ് ചെയർമാനായി നിയമിക്കപ്പെട്ടതാര്?





57. തിരുവനന്തപുരത്ത് നടന്ന രാജ്യാന്തര ചലച്ചിത്രമേളയിൽ സുവർണ ചകോരം ലഭിച്ച വാജിബ് ഏത് രാജ്യത്തുനിന്നുള്ള സിനിമയാണ്?





58. ഭാരതീയ ജ്ഞാന പീഠ സമിതിയുടെ 2017-ലെ മൂർത്തീദേവി പുരസ്കാരം നേടിയതാര്?





59. യുനൈറ്റഡ് നാഷൻസ് അറബിക് ഭാഷാ ദിനമായി ആചരിച്ചതെന്ന്?





60. ഇന്ത്യയിലെ ആദ്യ റെയിൽവേ സർവകലാശാല സ്ഥാപിക്കുന്നതെവിടെയാണ്?





61. 2017-ലെ ക്ലബ്ബ് ലോകകപ്പ് ഫുട്ബോൾ കിരീടം നേടിയ ടീം?





62. കേരളത്തിലെ മികച്ച സർവകലാശാലയ്ക്കുള്ള 2017-ലെ ചാൻസലേഴ്സ് അവാർഡ് നേടിയ സർവകലാശാല?





63. കേരള ലളിത കലാ അക്കാദമിയുടെ പുതിയ ചെയർമാൻ?





64. ഏത് രാജ്യത്തിന്റെ സാങ്കേതിക സഹായത്തോടെയാണ് ഇന്ത്യൻ നാവിക സേനയുടെ ആദ്യ സ്കോർപീൻ ക്ലാസ് അന്തർവാഹിനിയായ ഐ.എൻ.എസ്. കൽവരി നിർമിച്ചത്?





65. അംബേദ്കർ അന്താരാഷ്ട്ര കേന്ദ്രം എവിടെയാണ്?





66. ഇന്ത്യയിൽ നടന്ന ലോക ഹോക്കി ലീഗിൽ കിരീടം നേടിയ ടീം?





67. ശ്രീലങ്കയ്ക്കെതിരെ ഡബിൾ സെഞ്ചുറി തികച്ചതോടെ താഴെപ്പറയുന്ന ഏത് റെക്കോഡാണ് ഇന്ത്യൻ താരം രോഹിത് ശർമ സ്വന്തം പേരിലാക്കിയത്?





68. കേരള സർക്കാർ പുതുതായി രൂപവത്കരിക്കുന്ന ലോക കേരളസഭയുടെ അംഗ സംഖ്യ എത്രയായാണ് നിജപ്പെടുത്തിയിരിക്കുന്നത്?





69. ഇന്ത്യൻ ഫിംഗർ പ്രിന്റിങിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?





70. ഫ്രാൻസ് ഫുട്ബോൾ മാഗസിന്റെ 2017-ലെ ബാലൺദ്യോർ പുരസ്കാരം നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോ ഏത് രാജ്യത്തിന്റെ ഫുട്ബാൾ ടീം ക്യാപ്റ്റനാണ്?





71. യുണൈറ്റഡ് നാഷൻസ് എൻവയോൺമെന്റ് പ്രോഗ്രാം ഖരമാലിന്യ സംസ്കരണത്തിൽ മാതൃകാ നഗരമായി തിരഞ്ഞെടുത്ത കേരളത്തിലെ നഗരം?





72. കേരളത്തെ വിറപ്പിച്ച ചുഴലിക്കാറ്റാണ് ഒാഖി(ockhi). ഈ വാക്കിന്റെ അർഥമെന്ത്?





73. താഴെപ്പറയുന്ന ഏത് മികവിന്റെ അടിസ്ഥാനത്തിലാണ് കേരളാ ക്രിക്കറ്റ് താരം ബേസിൽ തമ്പി ഇന്ത്യൻ ടി-20 ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്?





74. ചരക്കുസേവന നികുതി അമിതലാഭ നിയന്ത്രണ അതോറിറ്റിയുടെ (National Anti-Profiteering Authority in GST) ആദ്യ ചെയർമാൻ ആരാണ്?





75. ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മലയാള നടി പാർവതിക്ക് മികച്ച നടിക്കുള്ള പുരസ്കാരം നേടിക്കൊടുത്തത് ഏത് സിനിമയിലെ അഭിനയമാണ്?





Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution