- Related Question Answers

101. 2017-ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം നേടിയതാര്?





102. ഇന്ത്യയിൽ നിലവിലുള്ളവയിൽ‌ ഏറ്റവും പ്രായംചെന്ന സംസ്കൃത ദിന പത്രമേത്?





103. ദേശീയ ജൂനിയർ സ്കൂൾ കായിക മേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സംസ്ഥാനം?





104. കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ പുതിയ റിപ്പോർട്ട് പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽപേർ മരിക്കുന്നത് ഏത് രോഗം മൂലമാണ്?





105. മധുരപലഹാരമായ രസഗുളയ്ക്ക് (rosogolla) ഭൗമസൂചക പദവി(Geographical Identification) നേടിയ സംസ്ഥാനമേത്?





106. 2017-ലെ ആസിയാൻ ഉച്ചകോടി നടക്കുന്നതെവിടെവെച്ചാണ്?





107. ഇന്ത്യയിലെ ആദ്യ വനിത അഡ്വക്കേറ്റ് ആരായിരുന്നു?





108. ഇന്ത്യയ്ക്കും ബംഗ്ലാദേശിനുമിടയിൽ പുതുതായി സർവീസ് തു‍ടങ്ങിയ തീവണ്ടിയേത്?





109. ലോക തത്വചിന്താ ദിനം(World Philosophy Day) എന്നാണ്?





110. ലോക മത്സ്യത്തൊഴിലാളി സമ്മേളനം ഇന്ത്യയിൽ എവിടെയാണ് നടക്കുന്നത്?





111. കഴിഞ്ഞ ദിവസം പട്ടാള അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ട റോബർട്ട് മുഗാബെ ഏത് രാജ്യത്തെ പ്രസിഡന്റായിരുന്നു?





112. നവംബർ ഒന്നിന് നടന്ന ഇന്ത്യ-ന്യൂസീലൻഡ് ട്വന്റി 20 ക്രിക്കറ്റോടെ അന്താരാഷ്ട്ര മത്സരങ്ങളിൽനിന്ന് വിരമിച്ച ആശിഷ് നെഹ്റ താഴെപ്പറയുന്ന ഏത് ഫോർമാറ്റിലുള്ള ബൗളറായിരുന്നു?





113. ഒക്ടോബർ 27-ന് അന്തരിച്ച സാഹിത്യകാരൻ പുനത്തിൽ കുഞ്ഞബ്ദുള്ളയ്ക്ക് 1980-ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതിയേത്?





114. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ 2017-ലെ മികച്ച ഇന്റർനാഷണൽ പബ്ലിഷർക്കുള്ള പുരസ്കാരം നേടിയ കേരളത്തിലെ മാധ്യമ സ്ഥാപനം?





115. ഫ്രഞ്ച് ഒാപ്പൺ സൂപ്പർ സീരീസ് ബാഡ്മിന്റൺ പുരുഷ കിരീടം നേടിയ ഇന്ത്യൻ താരം?





116. ലോക ബാങ്ക് തയ്യാറാക്കിയ വ്യവസായ സൗഹൃദ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം?





117. 2017- എഴുത്തച്ഛൻ പുരസ്കാരം നേടിയതാര്?





118. ലോക സുനാമി ബോധവത്കരണ ദിനമായി ആചരിക്കുന്നതെന്ന്?





119. ഇന്ത്യൻ നാവികസേനയുടെ ഉപമേധാവിയായി തിരഞ്ഞെടുക്കപ്പെട്ട മലയാളി?





120. ഇന്ത്യയിൽ നടന്ന അണ്ടർ 17 ലോകകപ്പ് ഫുട്ബോളിൽ കിരീടം നേടിയ ടീം?





121. ലോകത്ത് ആദ്യമായി ഒരു യന്ത്രമനുഷ്യന് പൗരത്വം നൽകിയ രാജ്യമേത്?





122. 1857-ലെ കലാപത്തിനു പകരം ഏത് സമരത്തെയാണ് ഒന്നാം സ്വാതന്ത്ര്യ സമരമായി പരിഗണിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്?





123. 2017-ലെ ഏഷ്യാ കപ്പ് ഹോക്കി കിരീടം നേടിയ രാജ്യം?





124. 2017-ലെ മാൻ ബുക്കർ പുരസ്കാരം നേടിയതാര്?





125. ഈ അടുത്ത് ഇന്ത്യയുടെ സോളിസിറ്റർ ജനറൽ പദവി രാജിവെച്ചത് ആര്?





Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution