- Related Question Answers

76. ലോക്സഭാ സെക്രട്ടറി ജനറലായ ആദ്യ വനിതയാര്?





77. ഇന്ത്യയിലെ ഏത് പ്രമുഖ ഐ ടി സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ ആയാണ് സലിൽ പരേഖ് നിയമിതനായത്?





78. സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദന നിരക്ക്(ജി.ഡി.പി.) എത്രയാണ്?





79. ലോക ഭാരോദ്വഹന ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ഇന്ത്യൻ താരം?





80. സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായ പരിധി എത്രയാക്കാനാണ് കേരള മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്?





81. യുണൈറ്റഡ് നാഷൻസ് എൻവയോൺമെന്റ് പ്രോഗ്രാമിന്റെ ഇന്ത്യയിലെ ഗുഡ് വിൽ അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ട ബോളിവുഡ് നടി?





82. താഴെപ്പറയുന്ന ഏത് നേട്ടമാണ് വയനാട്ടുകാരനായ തോന്നക്കൽ ഗോപിയെ കഴിഞ്ഞ ദിവസങ്ങളിൽ ശ്രദ്ധേയനാക്കിയത്?





83. ഷാങ്ഹായ് കോർപറേഷൻ ഒാർഗനൈസേഷന്റെ (SCO) 2017-ലെ ഉച്ചകോടി എവിടെവെച്ചാണ്?





84. ടെസ്റ്റ് ക്രിക്കറ്റിൽ അതിവേഗം 300 വിക്കറ്റ് നേടിയ ബൗളർ എന്ന റെക്കോഡ് നേടിയതാര്?





85. സ്റ്റാൻഡേർഡ് ആൻഡ് പുവേഴ്സ് (എസ് ആൻഡ് പി) എന്നത് എന്താണ്?





86. എട്ടാമത് ആഗോള സംരംഭകത്വ ഉച്ചകോടി നടക്കുന്നതെവിടെയാണ്?





87. ഓൺലൈനിൽ സാധനങ്ങൾ വാങ്ങാനും ബാങ്കിങ് ഇടപാടുകൾ നടത്താനുമുള്ള സമഗ്ര ഡിജിറ്റൽ പ്ലാറ്റ് ഫോമായ യോനോ(YONO) പുറത്തിറക്കിയത് ഏത് ബാങ്കാണ്?





88. സർക്കാർ സേവനങ്ങൾ ഒറ്റ പ്ലാറ്റ് ഫോമിൽ ലഭ്യമാക്കാനായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതിയ ആപ്പ് ഏതാണ്?





89. ഈ വർഷത്തെ സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തിൽ കിരീടം നേടിയ ജില്ല?





90. ആരുടെ കേരള സന്ദർശനത്തിന്റെ 125-ാം വാർഷികമാണ് നവംബർ 27 മുതൽ കേരളാ സാംസ്കാരിക വകുപ്പ് വിവിധ പരിപാടികളോടെ സംഘടിപ്പിക്കുന്നത്?





91. എത്ര വർഷം കൂടുമ്പോഴാണ് നീലക്കുറിഞ്ഞി പൂക്കുന്നത്?





92. ഐ ലീഗ് ഫുട്ബോളിൽ കേരളത്തിൽ നിന്ന് പങ്കെടുക്കുന്ന ടീമേത്?





93. സാങ്ഗായ് ഫെസ്റ്റിവൽ നടക്കുന്നത് ഏത് വടക്കു കിഴക്കൻ സംസ്ഥാനത്താണ്?





94. 2017-ലെ ലോക സുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടതാര്?





95. കേരളത്തിലെ ആദ്യ ബാല സൗഹൃദ പോലീസ് സ്റ്റേഷൻ(‘child-friendly) നിലവിൽവന്നതെവിടെ?





96. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ആസ്ഥാനം എവിടെയാണ്?





97. ഡോ. ഗോപിനാഥ് രവീന്ദ്രൻ കേരളത്തിലെ സർവകലാശാലയുടെ വൈസ് ചാൻസലറായാണ് നിയമിക്കപ്പെട്ടത്?





98. ഗൗതം ബംബാവാലെ ഏത് രാജ്യത്തെ ഇന്ത്യൻ സ്ഥാനപതിയായാണ് നവംബർ 20-ന് ചുമതലയേറ്റത്?





99. IMBAX 2017 എന്നത് ഇന്ത്യയും ഏത് രാജ്യവും ചേർന്നുള്ള സൈനിക അഭ്യാസത്തിന്റെ ചുരുക്കപ്പേരാണ്?





100. ശുഭാംഗി സ്വരൂപ് താഴെപ്പറയുന്ന ഏത് പ്രസ്താവനയുമായി ബന്ധപ്പെടുന്നു?





Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution