Related Question Answers

51. നെഹ്റു ട്രോഫി വള്ളം കളി ഏത് കായലിലാണ് നടക്കുന്നത്?





52. ഇന്ത്യ സമ്പൂർണ വിജയം നേടിയ ഇന്ത്യ -ശ്രീലങ്ക ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയിലെ മാൻ ഒാഫ് ദി സീരീസ് ആരാണ്?





53. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇന്ത്യയിലെ ആദ്യ കായിക സർവകലാശാല സ്ഥാപിക്കുന്നതെവിടെയാണ്?





54. ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി പുതുക്കി നിശ്ചയിച്ച പാലിന്റെ ഗുണനിലവാര മാനദണ്ഡപ്രകാരം പശുവിൻ പാലിൽ ഉണ്ടായിരിക്കേണ്ട കൊഴുപ്പിന്റെ മിനിമം അളവ്?





55. ആഫ്രിക്കൻ രാജ്യമായ കെനിയയിൽ 2017 ഒാഗസ്റ്റിൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചതാര്?





56. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ 2017-ലെ സെൻസസ് റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏഷ്യൻ ആനകൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനം?





57. പൊതുവിദ്യാഭ്യാസ വകുപ്പിലെ ആദ്യ സർക്കാർ കമ്പനിയെന്ന സവിശേഷതയോടെ നിലവിൽവന്ന കൈറ്റ് ഇതുവരെ ഏത് പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്?





58. നീതി ആയോഗിന്റെ രണ്ടാമത് ഉപാധ്യക്ഷനാര്?





59. സംസ്ഥാന സർക്കാർ പുതുതായി തുടങ്ങിയ വിദ്യാജ്യോതി പദ്ധതി ഏത് വിഭാഗത്തിനുള്ള പഠന സഹായ പദ്ധതിയാണ്?





60. സുപ്രിംകോടതിയുടെ 45-ാമത് ചീഫ് ജസ്റ്റിസായി നിമിതനായതാര്?





61. 2017 ഒാഗസ്റ്റ് 8 മുതൽ 20 വരെ ലെബനണിൽ നടക്കുന്ന ഫിബ ഏഷ്യ കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?





62. ലണ്ടനിൽ നടക്കുന്ന ലോക അത് ലറ്റിക് മീറ്റിൽ 100 മീറ്റർ ഒാട്ടത്തിൽ പുരുഷ കിരീടം നേടിയ ജസ്റ്റിൻ ഗാറ്റ്ലിനും വനിതാ കിരീടം നേടിയ ടോറി ബോവിയും ഒരേ രാജ്യക്കാരാണ്. അത് ലറ്റിക്സിലെ ഈ അതിവേഗക്കാരുടെ രാജ്യം ഏതാണ്?





63. ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം ഭാര്യയുമായി സമ്മതപ്രകാരമോ അല്ലാതെയോ ഉള്ള ലൈംഗിക ബന്ധം ക്രിമിനൽകുറ്റമായി പരിഗണിക്കുന്നത് ഭാര്യയ്ക്ക് എത്ര വയസ്സ് തികഞ്ഞിട്ടില്ലെങ്കിലാണ്?





64. ഇന്ത്യയുടെ ഉപരാഷ്ട്രപതിയാവുന്ന എത്രാമത് വ്യക്തിയാണ് വെങ്കയ്യ നായിഡു?





65. അന്താരാഷ്ട്ര യുവജന ദിനം എന്നാണ്?





66. രാജ്യാന്തര അത് ലറ്റിക്സിലെ വ്യക്തിഗത ഇനങ്ങളിൽനിന്ന് വിരമിച്ച അതിവേഗ ഒാട്ടക്കാരൻ ഉസൈൻ ബോൾട്ട് ഏത് രാജ്യക്കാരനാണ്?





67. 2024-ലെ ഒളിമ്പിക്സിന് വേദിയായി തിരഞ്ഞെടുക്കപ്പെട്ട നഗരം?





68. ഇന്ത്യയിലെ ഏത് ദ്വീപാണ് ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ പേരിൽ പുനർ നാമകരണം ചെയ്ത് ഈ അടുത്ത് ഉത്തരവിറങ്ങിയത്?





69. സാമ്പത്തിക മാധ്യമ സ്ഥാപനമായ ബ്ലൂംബർഗിന്റെ കോടീശ്വര സൂചിക പ്രകാരം ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ ആരാണ്?





70. മുംബൈയിൽ ആത്മഹത്യ ചെയ്ത മൻപ്രീത് എന്ന ബാലൻ ഒരു ഒാൺ ലൈൻ കളിയുടെ ഇന്ത്യയിലെ ആദ്യ ഇരായാണെന്ന് സംശയിക്കപ്പെടുന്നു. ഏതാണ് ആളെക്കൊല്ലുന്ന ഈ ഗെയിം?





71. കേരളത്തിലെ ഏത് സർവകലാശാലയാണ് 2017-ൽ സുവർണ ജൂബിലി ആഘോഷിക്കുന്നത്?





72. വേൾഡ് ഫുഡ് ആൻഡ് അഗ്രിക്കൾച്ചർ ഒാർഗനൈസേഷന്റെ പുതിയ റിപ്പോർട്ട് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യമേത്?





73. ഏഷ്യന്‍ നൊബേല്‍ എന്നറിയപ്പെടുന്ന രമണ്‍ മഗ്‌സസെ അവാര്‍ഡ് 2017-ല്‍ ലഭിച്ച വില്ലിങ് ഹാര്‍ട്‌സ് ഏത് രാജ്യത്തെ ജീവകാരുണ്യ സംഘടനയാണ്?





74. ഇന്ത്യക്കും ഏത് അയൽരാജ്യത്തിനുമിടയിലാണ് Petrapole-Benapole Integrated Check Post പ്രവർത്തിക്കുന്നത്?





75. ലോകത്തെ ഏറ്റവും നീളമേറിയ തൂക്കുപാലം സ്ഥാപിതമായത് ഏത് രാജ്യത്താണ്?





Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution